Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മട്ടാഞ്ചേരി മാര്‍ട്ടിന്‍ ഇളയദളപതിയുടെ വില്ലന്‍

25 FEBRUARY 2016 11:10 AM IST
മലയാളി വാര്‍ത്ത.

നമ്മുടെ ലാലേട്ടന്റെ കൈയ്യില്‍ നിന്ന് അടി വാങ്ങുന്നത് വില്ലന്മാരെ സംബന്ധിച്ച് സിനിമയില്‍ തോല്‍വി ആണെങ്കിലും ജീവിതത്തില്‍ രാശി ആയിരിക്കും എന്നാണ് തോന്നുന്നത്. മോഹന്‍ലാലിന്റെ എയ്ഞ്ചല്‍ ജോണ്‍, ജനപ്രിയനായകന്റെ പാസഞ്ചര്‍, പ്രിഥ്വിയുടെ പാവാട തുടങ്ങി ഇപ്പോള്‍ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലെ മട്ടാഞ്ചേരി മാര്‍ട്ടിനില്‍ എത്തി നില്‍ക്കുന്ന കരിയര്‍ ഗ്രാഫ് ഒന്ന് കൂടി ഉയരത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് കൊച്ചിക്കാരനായ ബിനീഷ് ബാസ്റ്റിന്‍. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന അറ്റ്‌ലിയുടെ 'തെരി'യില്‍ സാക്ഷാല്‍ ഇളയദളപതിയുടെ വില്ലനായി ബിനീഷ് അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു.

സെറ്റില്‍ വിജയ് തന്നോട് എപ്രകാരം പെരുമാറി എന്നതിനെക്കുറിച്ച് പറയാന്‍ ബിനീഷിനു നൂറു നാവാണ്. തന്റെ ആദ്യത്തെ സീനില്‍ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ഡയലോഗ് ആണത്രേ പറയാനുണ്ടായിരുന്നത്. ഇടയ്‌ക്കെപ്പൊഴോ ഇത്രയും ആരാധകരുള്ള ഒരു നടനോടൊപ്പം ആണല്ലോ അഭിനയിക്കുന്നത് എന്ന് മനസ്സില്‍ വന്ന സമയം ആകെ പരിഭ്രമമായി. അവസാനം വിജയ് തന്നെ ഇടപെട്ടു. നിങ്ങളെപ്പോലെ സാധാരണ മനുഷ്യനാണ് ഞാനും ഒരു സഹപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രം എന്നെ കണ്ടാല്‍ മതിയെന്ന് പറഞ്ഞു ധൈര്യപ്പെടുത്തിയ നടന്റെ പെരുമാറ്റം ആണ് തന്നെ ടെന്‍ഷന്‍ കൂടാതെ അഭിനയിക്കാന്‍ സഹായിച്ചതെന്ന് ബിനീഷ് ഓര്‍ക്കുന്നു.

നമ്മളുടെ അഭിനയം ഇഷ്ടപ്പെട്ടാല്‍ സംവിധായകനോട് കൂടുതല്‍ സീനുകള്‍ക്കായി നമുക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറാകുന്നത്ര നല്ല സ്വഭാവത്തിനുടമയാണ് ഇളയദളപതി. വീട്ടുകാര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൊടുത്ത 7 ഓട്ടോഗ്രാഫുകളിലും അദ്ദേഹം ഒരു മടിയും കൂടാതെ ഒപ്പ് വച്ചു. വിജയ്യോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്നതുല്യമായ ഒരു ആഗ്രഹ പൂര്‍ത്തീകരണമായി ബിനീഷ് ബാസ്റ്റിന്‍ കണക്കാകുന്നു. തന്റെ അടുത്ത ചിത്രത്തിലും ഒരു വേഷം നല്‍കാമെന്ന് സംവിധായകന്‍ അറ്റ്‌ലി വാക്കു നല്‍കിയതിന്റെ സന്തോഷത്തിലാണിപ്പൊള്‍ ബിനീഷ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends