നടി നവ്യ നായരുടെ വിവാഹ വിശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്

നവ്യ നായരുടെ വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. പൊന്നുകൊണ്ട് പൊതിഞ്ഞാണ് താരം എത്തിയത്. വിലകൂടിയ ആഭാരണങ്ങളുമാണ് ഇരുവരും ധരിച്ചിരുന്നത്. പരമ്പരാഗത ശൈലിയില്‍ ഉള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞിരുന്നു. 250 പവന് മുകളില്‍ ആഭരണങ്ങള്‍ ആയിരുന്നു നവ്യ അണിഞ്ഞത്. അതില്‍ സന്തോഷ് അണിയിച്ച പതിനഞ്ചുപവന്റെ കാസവുമാല ആയിരുന്നു ആകര്‍ഷണം.
അരലക്ഷം രൂപ വിലമതിക്കുന്ന മന്ത്രകോടിയാണ് നവ്യ നായര്‍ ഉടുത്തത്., വിവാഹത്തിന് മുന്‍പേ ഗുരുവായൂര്‍ അടക്കം എട്ടോളം ക്ഷേത്രത്തില്‍ അനുഗ്രഹം തേടി നവ്യ എത്തിയിരുന്നു. സമ്പൂര്‍ണ കൃഷ്ണഭക്തയായ നവ്യയുടെ വീടായ നന്ദനത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പേ ആഘോഷം തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha