Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ വിവേചനമുണ്ടായെന്ന് ഇന്ദ്രന്‍സ്

02 MARCH 2016 01:06 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ വിവേചനമുണ്ടായെന്ന ആരോപണവുമായി നടന്‍ ഇന്ദ്രന്‍സ്. ശരീരത്തിന്റെ നിറവും വലിപ്പവും നോക്കിയാണ് അവാര്‍ഡുകള്‍ നല്‍കപ്പെടുന്നത്. തനിക്ക് നിറവുമില്ല വലിപ്പവുമില്ല. വീക്കിലിയുടെ കവര്‍ പേജിലും വന്നിട്ടില്ല. പുരസ്‌കാരത്തിന്റെ അവസാന റൗണ്ടുവരെ മത്സരത്തിന് ഉണ്ടായിരുന്നുവെന്ന് കേട്ടിരുന്നു. വലിയ വലിയ നടന്മാരൊക്കെ ഉള്ളതുകൊണ്ട് പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ല. ഇവിടുത്തെ സിസ്റ്റമനുസരിച്ച് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല. അഭിനയം നോക്കിയല്ല, ആളുടെ ശരീരം നോക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. വെളുപ്പും പൊക്കവുമാണ് പ്രധാനം. നമ്മളെ മാര്‍ക്കറ്റ് ചെയ്യാന്‍ ആരുമില്ല. ജൂറിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. കിട്ടിയവരെ അഭിനന്ദിക്കുന്നു. എനിക്ക് വ്യക്തിപരമായി കിട്ടാത്തതില്‍ വിഷമമില്ല.

തന്നെപ്പോലുള്ളവരെ രണ്ടാംകിട നടന്മാരായാണ് കാണുന്നത്. മലയാള സിനിമയില്‍ സൗന്ദര്യവും നിറവും ശരീര വലുപ്പവുമൊക്കെ നോക്കി പുരസ്‌കാരങ്ങള്‍ നല്‍കാറുണ്ട്. സലിം കുമാറിനും സുരാജിനുമൊക്കെ കേരളത്തില്‍നിന്ന് പുരസ്‌കാരങ്ങള്‍ നല്‍കിയില്ലല്ലോ. നല്‍കിയാല്‍തന്നെ കോമഡിക്കോ, രണ്ടാംനിര നടനോമറ്റോ ആയിട്ടായിരിക്കും. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ അത്തരമൊരു വേര്‍തിരിവില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. നല്ല സിനിമകള്‍ അംഗീകരിക്കപ്പെടാതെ പോകരുത്. പുരസ്‌കാരങ്ങള്‍ ലഭിച്ചില്ലെങ്കിലും നല്ല സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു എന്നുള്ളതാണ് സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി  (19 minutes ago)

  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഓഗസ്റ്റ് 18 ന് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും...  (1 hour ago)

ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേൽക്കൂരയിൽ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..  (1 hour ago)

കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (1 hour ago)

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം  (1 hour ago)

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (1 hour ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (1 hour ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (1 hour ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (2 hours ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (2 hours ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends