Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....

അച്ഛന്‍ മൂഡ് ഓഫായതിന്റെ കാര്യം വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത് : ശ്വേത മേനോന്‍

04 MARCH 2016 12:54 AM IST
മലയാളി വാര്‍ത്ത.

നടി ശ്വേത മേനോന്റെ കുട്ടിക്കാലമെല്ലാം അലഹാബാദിലായിരുന്നു. പിന്നീട് നടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ച് കുടുംബം നാട്ടിലെത്തുന്നത്. കുറേക്കാലത്തെ നഗര ജീവിതത്തിന് ശേഷം നാട്ടിലെത്തിയ തനിക്ക് ഇവിടുത്തെ ഒരു ജീവിതരീതികളും ഇഷ്ടപ്പെട്ടിരുന്നില്ല. ശ്വേത മേനോന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഷോട്ട്‌സും ഹോട്ട് പാന്റ്‌സുമൊക്കെയിട്ടായിരുന്നു സ്‌കൂളില്‍ പോയികൊണ്ടിരുന്നത്. സ്‌കൂളില്‍ ചേര്‍ക്കാനായി വന്നപ്പോള്‍ അച്ഛന്റെ ചെവിയില്‍ പ്രിന്‍സിപ്പാള്‍ ഒരു കാര്യം പറഞ്ഞു. അതിന് ശേഷം അച്ഛന് ആകെ മൂഡ് ഓഫായിരുന്നു. പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്താണെന്ന് തനിക്ക് മനസിലായത് പിന്നീടാണ്. ശ്വേത മേനോന്‍ പറയുന്നു.

അന്ന് വൈകിട്ട് അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ രണ്ട് സല്‍വാര്‍ വാങ്ങിച്ചുകൊണ്ട് വന്നു. എന്നിട്ട് പറയുന്നു ഇനി മോള് ഇങ്ങനെയുള്ള ഡ്രസ്സ് മാത്രം ഇട്ടാല്‍ മതി. കാര്യം പിടി കിട്ടി. പ്രിന്‍സിപ്പാള്‍ പറഞ്ഞതും ഇത് തന്നെ. എന്നാല്‍ കേരളത്തിന് പുറത്തായിരുന്ന സമയത്ത് എന്ത് ഡ്രസ്സും വാങ്ങി തരുന്ന അച്ഛനാണ് പിന്നീട് നാട്ടിലെത്തിയപ്പോള്‍ പറയുന്നത്, നിനക്ക് നന്നായി സല്‍വാര്‍ ചേരുന്നുണ്ടല്ലോ എന്ന്. പൂനെയില്‍ ആയിരുന്നപ്പോള്‍ ഒരു സംഭവുമുണ്ടായി. അച്ഛനൊപ്പം ഒരു ദിവസം പ്രഭാത സവാരിക്ക് പോയി. ഷോട്ട്‌സൊക്കെ ഇട്ടായിരുന്നു പോയത്. അതാണ് ഞാന്‍ ആദ്യം കേട്ട കമന്റ്. ഒരു ചരക്ക് പോണത് കണ്ടോ എന്ന്. പക്ഷേ ചരക്ക് എന്താണെന്ന് എനിക്ക് മനസിലായിരുന്നില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ നിന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി  (19 minutes ago)

  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഓഗസ്റ്റ് 18 ന് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും...  (1 hour ago)

ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേൽക്കൂരയിൽ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..  (1 hour ago)

കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (1 hour ago)

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം  (1 hour ago)

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (1 hour ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (1 hour ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (1 hour ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (2 hours ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (2 hours ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends