Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ലേലം ഇന്ത്യയിലെ ഏറ്റവും നല്ല സിനിമയാണെന്ന്: നിഥിന്‍ രണ്‍ജി പണിക്കര്‍

06 MARCH 2016 12:57 AM IST
മലയാളി വാര്‍ത്ത.

ലേലം ഇന്ത്യയിലെ ഏറ്റവും നല്ല സിനിമയാണെന്ന് നിഥിന്‍ രണ്‍ജി പണിക്കര്‍. നരസിംഹം തന്നെ സ്വാധീനിച്ച സിനിമയാണ്. മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമ ചെയ്യുന്ന നിഥിന്‍ പറഞ്ഞു. നിഥിന്റെ പിതാവായ രണ്‍ജി പണിക്കരാണ് ലേലത്തിന്റെ തിരക്കഥ എഴുതിയത്. അരപ്പട്ട കെട്ടിയ ഗ്രാമവും സംഘവുമാണ് മമ്മൂട്ടി അഭിനയിച്ചതില്‍ നിഥിന് ഇഷ്ടപ്പെട്ടത്. ഇന്‍സ്‌പെക്ടര്‍ ബെല്‍റാമാണ് നിഥിന്‍ ആദ്യമായി തിയറ്ററില്‍ പോയി കണ്ട സിനിമ. ആലപ്പഴ പങ്കജില്‍. അന്ന് മുതലേ പൊലീസ് സിനിമകള്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് ആദ്യ സിനിമയില്‍ മമ്മൂട്ടിയ പൊലീസ് ആക്കിയതും.

മമ്മൂട്ടിയുടെ രൗദ്രത്തിലും കിംഗ് ആന്റ് കമ്മീഷണറിലും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നിഥിന്‍. മമ്മൂട്ടിയെ അറിയാമെങ്കിലും തിരക്കഥയുമായി എങ്ങനെ ചെല്ലുമെന്ന് ഭയന്നു. സ്‌നേഹവും ബഹുമാനവും കൂടിയിട്ടാണ്. അതുകൊണ്ട് എഴുതിയത് തിരുത്തിയും വെട്ടിയും കുറേ കാലം കൂടി അധ്വാനിച്ചു. കഥ വായിച്ച് കേള്‍പ്പിച്ച ശേഷം മമ്മൂട്ടിയുടെ നിര്‍ദ്ദേശം സ്വീകരിച്ച ശേഷം വീണ്ടും തിരുത്തി. താന്‍ ബഹുമാനിക്കുന്ന സംവിധായകരുടെയും എഴുത്തുകാരുടെയും സ്വാധീനം തന്റെ സിനിമകളില്‍ കടന്ന് വരാമെന്നും നിഥിന്‍ പറയുന്നു. 

അച്ഛന്‍ രണ്‍ജിപണിക്കര്‍ പറഞ്ഞുനിര്‍ത്തിയിടത്തു നിന്നാണ് നിഥിന്‍ തന്റെ സിനിമ തുടങ്ങുന്നതെന്ന് സിനിമയിലുള്ളവര്‍ വിശ്വസിക്കുന്നു. രൗദ്രത്തില്‍ നരേന്ദ്രന്‍ എന്ന പൊലീസുകാരനായാണ് മമ്മൂട്ടി അഭിനയിച്ചത്. നിഥിന്റെ സിനിമയില്‍ രാജന്‍ സഖറിയ എന്ന സി.ഐയുടെ വേഷമാണ് മമ്മൂട്ടിക്ക്. എന്നാല്‍ രൗദ്രത്തില്‍ നിന്ന് ഏറെ അകലം പാലിക്കുന്ന കഥാപാത്രമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (42 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (49 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

Malayali Vartha Recommends