Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഭ്രാന്ത് അല്ലാതെന്തു പറയാന്‍... ഇങനെ പറഞ്ഞു പറഞ്ഞ് എന്റെ കല്യാണയോഗം ഇല്ലാതാക്കരുതേ...

12 MARCH 2016 11:18 AM IST
മലയാളി വാര്‍ത്ത.

കാവ്യ മാധവന്‍ ഒരിക്കല്‍ കൂടി തന്റെ വിവാഹത്തെപ്പറ്റി മനസ് തുറക്കുന്നു. പലരും എന്നെ വിവാഹം കഴിപ്പിക്കാന്‍ തിരക്കുകയാണ്. ഈ ഫെബ്രുവരിയില്‍ കല്യാണമാണെന്നു പറഞ്ഞ് എവിടെയോ വന്നു. ഭ്രാന്ത് അല്ലാതെന്തു പറയാന്‍. ഇങനെ പറഞ്ഞു പറഞ്ഞ് എന്റെ കല്യാണയോഗം ഇല്ലാതാക്കരുതെന്നേ എനിക്കു പറയാനുള്ളൂ. സീരിയസായി കല്യാണത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നേയില്ല. അച്ഛന്റെ അമ്മയ്ക്ക് എന്റെ വിവാഹം നടക്കാത്തതില്‍ വിഷമമായിരുന്നു. ഓര്‍മയില്ലാതെ കിടന്നപ്പോഴും ഇടയ്ക്കിടെ എന്റെ കാര്യം ഓര്‍ത്ത് കരയുമായിരുന്നു. വല്ല്യമ്മ മരിച്ചു. അതെനിക്കു വലിയ വിഷമമായിരുന്നു. ഞാന്‍ സെക്യൂര്‍ഡ് അല്ല എന്ന തോന്നലിലാണ് വല്യമ്മ മരിച്ചത്. പക്ഷേ അപ്പോഴും വേറെയാരെങ്കിലും തൃപ്തിപ്പെടുത്താനായി പിന്നെയും ജീവിതം കളയണോ. കല്യാണം എന്നതാണ് ജീവിതത്തിന്റെ അവസാനം എന്നു ഞാന്‍ ചിന്തിക്കുന്നില്ല.
ഞാനൊരു ഫെമിനിസ്‌റ്റൊന്നുമല്ല. ആണ്‍തുണയില്ലാതെ ജീവിക്കാമെന്നും കരുതുന്നില്ല. പക്ഷേ ഇനി എടുത്തുചാടി ഒന്നും ചെയ്യില്ല. അനുഭവമാണ് എന്നെ പഠിപ്പിച്ചത്. ഞാനൊരു സെലിബ്രറ്റിയാണ്. ഇനി എന്റെ ജീവിതത്തില്‍ എന്തു നടന്നാലും വാര്‍ത്തയാണ്. ഇനി കല്യാണം കഴിക്കുമെങ്കില്‍ അതെനിക്ക് പൂര്‍ണമായും ബോധ്യം വരുന്നയാളെയായിരിക്കണം. അല്ലാതെ കല്യാണം ആലോചിച്ച് പെണ്ണുകണ്ടുള്ള ഒരു കല്യാണം വേണ്ട. അങ്ങനെ വരുന്നവരെല്ലാം കാവ്യ എന്ന താരത്തിനെ മാത്രം കണ്ടിട്ടു വരുന്നതാണ്. അല്ലാതെ എന്നെ മനസിലാക്കുന്നയാളാകണമെന്നില്ല.
പുതിയൊരാളെ കണ്ടെത്താന്‍ എനിക്കാവില്ല. ഞാന്‍ കാണുന്നവരെല്ലാം എന്നെ സെലിബ്രറ്റിയായാണ് കാണുന്നത്. ഇടയ്‌ക്കോര്‍ത്തു സായ്പിനെയെങ്ങാനും കല്യാണം കഴിച്ചാലോ എന്നു വരെ. അവര്‍ക്കെന്നെ അറിയില്ലല്ലോ. പക്ഷേ സായ്പന്‍മാരോട് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല. ഇന്ത്യന്‍ മുഖമല്ലാത്തവരെ എങ്ങനെ പ്രേമിക്കും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends