Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

പാര്‍വതി നമ്പ്യാര്‍ നഗ്നയായി ആനയ്ക്ക് മുന്നില്‍ പുറംതിരിഞ്ഞ് നിന്നോ?

19 MARCH 2016 11:41 PM IST
മലയാളി വാര്‍ത്ത.

രഞ്ജിത് ഉണ്ണി ആറിന്റെ ലീല എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ലീലയിലെ പ്രധാന സീനാണ് നായിക ഒരു ആനയ്ക്ക് മുന്നില്‍ നഗ്നയായി പുറം തിരിഞ്ഞ് നില്‍ക്കുന്നത്. കഥാനായകന്‍ കുട്ടിയപ്പന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണിത്. വയനാട്ടില്‍ വെച്ചാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. പക്ഷെ, അത് എങ്ങനെയായിരുന്നെന്ന് വെളിപ്പെടുത്താനാവില്ലെന്ന് താരം പറഞ്ഞു. ക്യാമറ നോക്കി അഭിനയിക്കുന്നതിലും പേടിയായിരുന്നു ആനയോടൊപ്പമുള്ള അഭിനയമെന്നും താരം പറഞ്ഞു. 

എല്ലാ മലയാളി പ്രേക്ഷകരും കാത്തിരിക്കുന്ന സീനാണ് ലീലയുടെ ക്‌ളൈമാക്‌സ്. വിഷ്ണു എന്ന ആനയാണ് പാര്‍വതിക്കൊപ്പം അഭിനയിച്ചത്. വലിയ കൊമ്പുള്ള ആനയ്‌ക്കൊപ്പം അഭിനയിക്കാന്‍ താരത്തിന് പേടിയായിരുന്നു. എന്നാല്‍ സംവിധായകന്‍ രഞ്ജിത്തിന്റെയും നായകന്‍ ബിജുമേനോന്റെയും സപ്പോര്‍ട്ടോടെയാണ് ആനയുമൊത്തുള്ള അഭിനയം എളുപ്പമാക്കിയത്. ഷൂട്ടിംഗിന് മുമ്പ് ആനയുമായി താരം ഒരുപാട് അടുത്തിടപഴകി. അവസാനം ആനയ്ക്കും തന്നെ ഇഷ്ടപ്പെട്ടെന്നാണ് പാര്‍വതി നമ്പ്യാര്‍ പറയുന്നത്.  

മലയാളത്തില്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥകളില്‍ ഒന്നാണ് ലീല. ബിജുമേനോന് പുറമേ ഇന്ദ്രന്‍സ്, ജഗദീഷ് എന്നിവരാണ് മററ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തമാസം ചിത്രം തിയറ്ററുകളിലെത്തും. ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പാര്‍വതി നമ്പ്യാര്‍ നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (44 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends