Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഫാന്‍സ് അസോസിയേഷനുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു-ഫഹദ്

05 NOVEMBER 2013 04:08 AM IST
മലയാളി വാര്‍ത്ത.

ഫാന്‍സ് അസോസിയേഷനുകള്‍ യുവജനങ്ങളെ വഴിതെറ്റിക്കുന്നെന്ന് ഫഹദ് ഫാസില്‍. അതുകൊണ്ടാണ് താന്‍ ഫാന്‍സുകാരെ പ്രോല്‍സാഹിപ്പിക്കാത്തതെന്നും താരം പറഞ്ഞു. 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ഫാന്‍സ് അസോസിയേഷനുകളില്‍ ഉള്ളത്. ഈ പ്രായത്തില്‍ നല്ല ചിന്തയും ലക്ഷ്യവും ഉണ്ടാകേണ്ടതാണ്. അല്ലാതെ ഏതെങ്കിലും താരത്തിന്റെ പുറകേ നടന്ന് ജീവിതം പാഴാക്കരുത്. ഈ പ്രായത്തില്‍ തനിക്ക് ഒരു നടനോടും ആരാധന തോന്നിയിട്ടില്ലെന്നും ഫഹദ് വ്യക്തമാക്കി.

പിതാവും സംവിധായകനുമായ ഫാസില്‍ തന്റെ ഡേറ്റ് ചോദിക്കുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഡേറ്റ് ചോദിച്ചിട്ടില്ല. ഇനിയും സിനിമകള്‍ ചെയ്ത് വിജയിപ്പിക്കേണ്ട കാര്യം സംവിധായകനെന്ന നിലയില്‍ പിതാവിനില്ലെന്നും ഫഹദ്. താന്‍ പുതിയ സിനിമകളില്‍ ഒപ്പ് വയ്ക്കുമ്പോള്‍ അതില്‍ ചുംബന രംഗങ്ങളുണ്ടോ എന്നാണ് ഉമ്മ ചോദിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊക്കെ മക്കളായതിനാല്‍ എന്റെ വിവാഹക്കാര്യവും ആലോചിക്കുന്നുണ്ട്.

മാധ്യമങ്ങള്‍ക്ക് എന്റെ സിനിമകളല്ല സ്വകാര്യതയാണ് അറിയേണ്ടത്. അതുകൊണ്ടാണ് മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. അടുപ്പമില്ലാത്തവരുമായി സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എനിക്ക് ജാഡയും അഹങ്കാരവുമാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends