Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ രംഗത്തുള്ളവരുടെ വീക്ക്‌നസ്‌ ഞാന്‍ പറയാം, ഒപ്പം നടിമാരുടേയും...

08 NOVEMBER 2013 10:40 AM IST
മലയാളി വാര്‍ത്ത.

തനിക്ക്‌ പറയാനുള്ളത്‌ എന്നും മറയില്ലാതെ പറയുന്ന പ്രശസ്‌ത നടിയാണ്‌ ലക്ഷി ഗോപാല സ്വാമി. നര്‍ത്തകിയായും അഭിനേത്രിയായും തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്ന ലക്ഷ്‌മി ഗോപാല സ്വാമി വീണ്ടും മനസു തുറക്കുകയാണ്‌. ഇപ്പോള്‍ ലക്ഷ്‌മിയുടെ ചിന്ത പോകുന്നത്‌ നമ്മുടെ സദാചാരത്തിലേക്കാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ വീക്‌നെസിലേക്ക്‌.
ആണായാലും പെണ്ണായാലും വീക്‌നെസ്‌ ഇല്ലാത്തവര്‍ കുറവായിരിക്കുമെന്നാണ്‌ ലക്ഷ്‌മിയുടെ അഭിപ്രായം. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള വീക്‌നെസ് ആണ്. അതവരുടെ വ്യക്തിപരമായ കാര്യം. മൂന്നാമതൊരാള്‍ക്ക് അത് അനുഭവപ്പെടാന്‍ പാടില്ല.
'വൈനും വിമനും' വീക്‌നെസുള്ള പുരുഷന്മാര്‍ കൂടുതലാണ്. വന്‍തുക കൈക്കൂലി കൊടുക്കുന്നതിനു പകരം 'വൈനും വിമനും' സംഘടിപ്പിച്ചുകൊടുത്താണ് ചിലര്‍ വലിയ കാര്യങ്ങള്‍ സാധിക്കുന്നത്. സിനിമാരംഗത്ത് പലരുടെയും വീക്‌നെസ് 'വൈനും വിമനും' ആണ്. അക്കൂട്ടത്തില്‍ 'മെനും വൈനും' ഇഷ്ടപ്പെടുന്ന നടികളുമുണ്ട്.

സെക്‌സ് ഓരോരുത്തരുടെയും രഹസ്യജീവിതത്തിന്റെ ഭാഗമാണെന്നും അതു തുറന്നു പറയുന്നതും പറയാതിരിക്കുന്നതും വ്യക്തിപരമാണെന്നാണ്‌ ലക്ഷ്‌മി ഗോപാലസ്വാമിയുടെ പക്ഷം.

മലയാളിയെ വിവാഹം കഴിക്കണമെന്ന്‌ ആഗ്രഹിച്ചു. ചിലരോട്‌ താത്‌പര്യവും തോന്നി എന്നാല്‍ അവര്‍ക്ക്‌ പലര്‍ക്കും സെക്‌സിനോടായിരുന്നു കമ്പം അതിനാല്‍ അവരോട്‌ മനഃപൂര്‍വം അകന്നു.


സുഹൃത്തുക്കളുടെയും അടുപ്പമുള്ളവരുടെയും ജന്മദിനത്തിനോ, മറ്റു വിശേഷങ്ങള്‍ക്കോ സോഷ്യല്‍ ഡ്രിങ്കില്‍ പങ്കാളിയാകാറുണ്ടെന്ന്‌ ലക്ഷ്‌മി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (4 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (4 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (5 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (6 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (6 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (6 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (6 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (8 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (8 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (8 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (9 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (9 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (9 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (9 hours ago)

Malayali Vartha Recommends