Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദിലീപ് മെഗാസ്റ്റാര്‍ പദവിയിലേക്ക്

11 NOVEMBER 2013 10:25 PM IST
മലയാളി വാര്‍ത്ത.

നാടോടി മന്നന്‍ വന്‍ഹിറ്റായതോടെ ദിലീപ് മെഗാസ്റ്റാര്‍ പദവിയിലേക്ക്. ശൃംഗാരവേലനും കമ്മത്തും വലിയ ഹിറ്റായിരുന്നു. ചാനലുകളിലും ദിലീപിനാണ് മാര്‍ക്കറ്റ്. കുട്ടികളെല്ലാം ദിലീപ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നതിനാല്‍ യാതൊരു മാനദ്ണ്ഡവും നോക്കാതെയാണ് ചാനലുകള്‍ റൈറ്റ് വാങ്ങുന്നത്. നിര്‍മ്മാതാക്കള്‍ എത്ര തുക മുടക്കിയും ദിലീപിന്റെ ഡേറ്റ് വാങ്ങാന്‍ മല്‍സരിക്കുകയാണ്.

ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചതിന് രണ്ടരകോടി രൂപയാണ് ദിലീപിന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന് രണ്ട് കോടിയും മമ്മൂട്ടിക്ക് ഒന്നേമുക്കാല്‍ കോടിയുമായി പ്രതിഫലം. മായാമോഹിനിക്ക് മൂന്നര കോടിയാണ് പ്രതിഫലം ലഭിച്ചത്. ചിത്രത്തിന്റെ എറണാകുളത്തെ വിതരണാവകാശമാണ് പ്രതിഫലമായി ദിലീപ് വാങ്ങിയത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന ലാല്‍ ജോസിന്റെ ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തിന് അഞ്ച് കോടി അറുപത് ലക്ഷമാണ് സാറ്റലൈറ്റ് ലഭിച്ചത്.

ഏഴ് സുന്ദരരാത്രികളുടെ രണ്ട് പാട്ടുകള്‍ കൂടി ഇനി ചിത്രീകരിക്കാനുണ്ട്. ഇതിന് ശേഷം ദിലീപ് റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ ചിത്രത്തിലാകും അഭിനയിക്കുന്നത്. തുടര്‍ന്ന് ഷാഫിയുടെ ചിത്രവും ജോഷി ചിത്രമായ സദ്ദാം ശിവനിലുമാണ് ദിലീപ് അഭിനയിക്കുന്നത്.

തിരിച്ചുവരവിന് ഒരുങ്ങുന്ന സംവിധായകന്‍ കെ.കെ. ഹരിദാസിന്റെ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. കെ.കെ.ഹരിദാസ് സംവിധാനം ചെയ്ത കല്യാണപ്പിറ്റേന്ന് എന്ന ചിത്രത്തില്‍ ദിലീപും മുകേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹരിദാസ് സംവിധാനം ചെയ്ത 'കൊക്കരക്കോ', 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം' എന്നീ ചിത്രങ്ങളിലും ദിലീപായിരുന്നു നായകന്‍ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends