Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് അ‌‌ഞ്ചിനാരംഭിക്കും... ബുക്ക് ചെയ്യുമ്പോൾ, അപകട ഇൻഷ്വറൻസിന് അഞ്ച് രൂപ അടയ്ക്കാനുള്ള ഓപ്ഷനുണ്ടാകും


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...

മഞ്ജു വാര്യര്‍ക്ക് രാശിയില്ലെന്ന് ജ്യോല്‍സ്യന്‍മാര്‍

13 NOVEMBER 2013 10:34 PM IST
മലയാളി വാര്‍ത്ത.

മഞ്ജു വാര്യരുടെ രണ്ടാംവരവ് രാശിയില്ലെന്ന് സിനിമാ ജ്യോല്‍സ്യന്‍മാര്‍. രണ്ടാം വരവില്‍ ആദ്യം അഭിനയിച്ച പരസ്യചിത്രം വലിയ പരാജയമായിരുന്നു. പിന്നീട് ഐശ്വര്യാറായിയുമൊത്ത് അഭിനയിച്ച പരസ്യചിത്രവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം ചില കാരണങ്ങളാല്‍ താമസിക്കുന്നു. ഇതൊക്കെ മഞ്ജുവിന്റെ മോശം സമയം കൊണ്ടാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ പരസ്യ രഹസ്യമാണ്. 

ഭര്‍ത്താവ് ദിലീപിന് മഞ്ജു അഭിനയിക്കുന്നത് ഇഷ്ടമല്ലെന്നും ദിലീപിന്റെ ഇഷ്ടം നോക്കാതെയാണ് മഞ്ജു സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തിരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ ഇപ്പോഴും സജീവമാണ്. ഈ വാര്‍ത്തകള്‍ തന്നെയായിരിക്കണം മഞ്ജു നല്ല ഭാര്യയും അമ്മയുമായി ജീവിയ്ക്കണമെന്നും സിനിമയിലേയ്ക്ക് തിരിച്ചുവരരുതെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് പിന്നില്‍. അതെന്തായാലും മഞ്ജുവിന്റെ തിരിച്ചുവരവിന് പല തടസ്സങ്ങളും നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബഹുഭൂരിപക്ഷമാളുകളം മഞ്ജുവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ മഞ്ജു കുടുംബിനിയായി സന്തോഷത്തോടെ കഴിയണമെന്നും നേരത്തേ ചെയ്ത ചിത്രങ്ങളിലൂടെ മഞ്ജു എന്നും നല്ല നടിയായി ഓര്‍മ്മിക്കപ്പെടുമെന്നുമാണ് അഭിപ്രായപ്പെട്ടത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ത്തന്നെ പലരും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിരുന്നു.  

രണ്ടാം വരവിലെ ആദ്യ ചിത്രം തന്നെ മാറ്റിവെയ്ക്കപ്പെട്ടത് മഞ്ജുവിന്റെ തിരിച്ചുവരവിലെ ഭാഗ്യമില്ലായ്മയെയാണ് കാണിയ്ക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനൊപ്പം മഞ്ജുവിന് ലഭിയ്ക്കന്ന പുതിയ അവസരങ്ങളെല്ലാം ദിലീപ് സ്വന്തം സ്വാധീനത്താല്‍ ഇല്ലാതാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ മമ്മൂട്ടി തന്റെ ചിത്രങ്ങളിലൊന്നും മഞ്ജുവിനെ നായികയാക്കേണ്ടെന്ന് തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമായിരിക്കും മഞ്ജുവിന്റെ രണ്ടാം വരവിലെ ആദ്യ ചിത്രം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഷ്വറൻസ് എടുത്ത തീർത്ഥാടകർ മലകയറ്റത്തിനിടെ മരിച്ചാൽ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും  (6 minutes ago)

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (7 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (7 hours ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (7 hours ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (8 hours ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (8 hours ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (9 hours ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (9 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (9 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (9 hours ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (9 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (9 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (11 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (11 hours ago)

Malayali Vartha Recommends