Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

മലയാളം വിളിക്കുന്നില്ലെന്ന് സറീന വഹാബ്

14 OCTOBER 2016 02:54 PM IST
മലയാളി വാര്‍ത്ത

ആരും വിളിക്കാത്തത് കൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാത്തതെന്ന് സറീന വഹാബ്. മലയാളം തന്ന അംഗീകാരം വളരെ വലുതാണ്. 1978ലാണ് മദനോല്‍സവത്തില്‍ അഭിനയിച്ചത്. അന്ന് മുതല്‍ മലയാള സിനിമയോട് വല്ലാത്ത അടുപ്പമാണ്. നാട്ടുകാരിയല്ലാഞ്ഞിട്ടും ഇവിടുത്തുകാര്‍ തന്നെ ഒരുപാട് സ്‌നേഹിച്ചെന്ന് താരം ഓര്‍മിക്കുന്നു.

കേരളത്തിലെ വിഭവങ്ങള്‍ ഏറെ ഇഷ്ടമാണ്. പലതും മുംബെയിലെ വീട്ടില്‍ ഉണ്ടാക്കി കഴിക്കാറുണ്ട്. അവസാനം ഒളിപ്പോര്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഇനിയും അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. തമിഴിലും ഹിന്ദിയിലും നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

രണ്ടാമത്തെ മലയാള സിനിമയായിരുന്നു ചാമരം. വര്‍ഷമിത്ര കഴിഞ്ഞിട്ടും ആ സിനിമയും അതിലെ ഗാനങ്ങളും മലയാളി ഇന്നും നെഞ്ചിലേറ്റുന്നു. ഭരതന്‍ ജോണ്‍പോള്‍ ടീമിന്റെ സിനിമ വലിയ ബ്രേക്കാണ് കരിയറില്‍ തന്നത്. പിന്നീട് നെടുമുടിക്കൊപ്പം പാളങ്ങളില്‍ അഭിനയിച്ചു.

തെലുങ്കാണ് സറീനയുടെ മാതൃഭാഷ. ആദ്യം അഭിനയിച്ചത് ഇഷ്‌ക്, ഇഷ്‌ക്, ഇഷ്‌ക് എന്ന ഹിന്ദി ചിത്രത്തിലാണ്. ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ച ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. കഥയും കഥാപാത്രങ്ങളും കൊണ്ട് ഏറെ വ്യത്യസ്തമായിരുന്നു മലയാളസിനിമ. ബോളിവുഡിലെ സൂപ്പര്‍ഹിറ്റായ ചിറ്റ്‌ചോര്‍ കണ്ടിട്ടാണ് സലില്‍ ചൗധരി താരത്തെ മലയാളത്തിലേക്ക് കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (19 minutes ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി  (47 minutes ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (1 hour ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (1 hour ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (2 hours ago)

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..  (2 hours ago)

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...  (2 hours ago)

ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്  (2 hours ago)

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 480 രൂപയുടെ കുറവ്  (3 hours ago)

ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ; മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ടയോ; ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പാരമ്പര്യവും പരിഷ്കാരവും ഒത്തുചേർന്ന ചടങ്ങുകളുടെ അകമ്പടിയോടെ സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി അഭിഷിക്തയായി....  (3 hours ago)

എം.​​ഡി.​​എ​​സ്’ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള ഈ ​​വ​​ർ​​ഷ​​ത്തെ നാ​​ഷ​​ന​​ൽ എ​​ലി​​ജി​​ബി​​ലി​​റ്റി കം ​​എ​​ൻ​​ട്ര​​ൻ​​സ് ടെ​​സ്റ്റ് മേ​​യ് ര​​ണ്ടി​​ന്  (3 hours ago)

ആന്ധ്രാപ്രദേശിൽ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം....  (4 hours ago)

Malayali Vartha Recommends