നൊസ്റ്റാള്‍ജിക് രുചിയുമായി എംജി ശ്രീകുമാര്‍

മീന്‍ ചട്ടിയില്‍ ചോറ് പിരട്ടി കുഴച്ച് കഴിച്ചിട്ടുണ്ടോ? ആരാ ചോദിക്കുന്നതെന്നറിയോ നമ്മുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍.
പുതിയ തലമുറയ്ക്ക് അറിയാത്ത ഒരു നൊസ്റ്റാള്‍ജിക് രുചിയാണ് എംജി ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മീന്‍ ചട്ടിയില്‍ ചോറിട്ട് പിരട്ടി കഴിയ്ക്കുന്ന ചിത്രവും കൂടി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രം വന്‍ ഹിറ്റായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























