സീരിയല്‍ താരം ആത്മഹത്യ ചെയ്തതിന് പിന്നില്‍

സീരിയല്‍ താരം പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണങ്ങള്‍ വെളിച്ചത്ത്. സീരിയലിലെ പ്രിയ സുഹൃത്തുക്കള്‍ ചതിച്ചെന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്. കടബാധ്യതയാണ് മരണകാരണമാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കുള്ള നടനായിട്ടും പലരും കൃത്യമായ പ്രതിഫലം നല്‍കിയില്ലെന്നാണ് പറയുന്നത്. കടം കേറി മുടിഞ്ഞ നടനെ സഹായിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം നടന്നത്. സുമംഗലി എന്ന ടെലിവിഷന്‍ സീരിയലില്‍ പ്രധാനം വേഷം ചെയ്യുന്ന പ്രദീപ് ഹൈദരാബാദിലെ പുപ്പലഗൗഡ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഭാര്യയും സുഹൃത്തുമാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദീപിന്റെ കുടുംബവും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദീപിന്റെ മരണ വാര്‍ത്ത കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ് പ്രേക്ഷക ലോകം. ടെലിവിഷന്‍ നടി പവാനി റെഡിയെയാണ് നടന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. സപ്ത മന്ത്രിക, അഗ്‌നിപൂവലു, അരുഗുരു പതിവ്രതലു തുടങ്ങിയവയാണ്
https://www.facebook.com/Malayalivartha


























