Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തീക്കനലിന്റെ വേദനയുമായി അമൃത പാടുന്നു

16 MAY 2017 12:34 PM IST
മലയാളി വാര്‍ത്ത

ഗായികയായ അമൃത സുരേഷിന്റെ അണയാതെ എന്നുപേരിട്ട പുതിയ ആല്‍ബം വേദനയുടെ തീക്കനലായി മാറുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് പേരെടുത്ത ഗായികയാണ് അമൃത. തമിഴ്താരം ബാലയുമായുള്ള പ്രേമം വിവാഹത്തിലെത്തിച്ചു. ഒരു കുഞ്ഞും ജനിച്ചു. പക്ഷെ ആ സന്തോഷം ഏറെ നാള്‍ നീണ്ടുനിന്നില്ല. അവര്‍ വിവാഹമോചനം നേടി. ഇപ്പോള്‍ കുഞ്ഞാണ് അമൃതയുടെ ലോകം. 

അങ്ങനെയിരിക്കെയാണ് അമൃതയുടെ ആല്‍ബം ഹിറ്റാകുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ നോവില്‍ വിങ്ങുന്ന മനസ്സുമായയാണ് അമൃതയെത്തുന്നത്. കണ്ണീരിറ്റുന്ന അവളുടെ നൊമ്പരത്തിന് ആശ്വാസമായി ആരും തുണയില്ല. വിഷാദം മുറ്റിയ കാറ്റിനൊടുവില്‍ നറുവെളിച്ചമായി ഒരു അപ്പൂപ്പന്‍താടി അവളെ തേടിയെത്തുന്നു. ആ തലോടലില്‍ അവളുണരുകയാണ്. അണയാന്‍ വെമ്പിനിന്ന തിരിനാളം പുതുവെളിച്ചമായി തെളിയുന്നു. അവള്‍ പുഞ്ചിരിയോടെ തലയുയര്‍ത്തുന്നു.

മൈഐ ഫിലിംസിന്റെ ബാനറില്‍ അമൃത തന്നെയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നതും. ഈണമിട്ടതും പാടിയതും അമൃതയാണ്. അഭിനയിക്കാന്‍ ഒത്തിരി പേടിയായിരുന്നുവെന്നാണ് അമൃത പറയുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ് ഒക്കെ. പിന്നെ എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോള്‍ അങ്ങ് ചെയ്തു. സംവിധായകന്‍ വിപിന്‍ ദാസ് പറഞ്ഞു, അതുപോലെ ചെയ്തു. അഭിനയം ഒരുവിധം ഒപ്പിച്ചു എന്നു പറയുന്നതാകും ശരി. അനിയത്തി അഭിരാമിയാണ് എന്റെ ഏറ്റവും വലിയ പ്രോത്സാഹനവും വിമര്‍ശകയും. അവള്‍ക്ക് പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു. അഭിനയം കുറച്ചുകൂടി മെച്ചപ്പെടുത്താനുണ്ടെന്നും അവള്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (4 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (6 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (8 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (8 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends