Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇനിയെങ്കിലും തനിക്ക് അവസരം കിട്ടുമോ? പാര്‍വ്വതി ഓമനക്കുട്ടന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്...

17 MAY 2017 10:50 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ അവസരം കുറയുന്ന നായികമാര്‍ മാഗസിനുകളുടെ കവര്‍ ചിത്രങ്ങള്‍ക്കായി അതീവ ഗ്ലാമറസായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് ഇപ്പോള്‍ സിനിമാ ലോകത്തെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഗ്ലാമറിന്റെ ഏതറ്റം വരേയും പോകാന്‍ തങ്ങള്‍ തയാറാണ് എന്നുള്ള വിളിച്ച് പറച്ചിലാണിവ. മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണറപ്പായ മലയാളി താരം പാര്‍വ്വതി ഓമനക്കുട്ടന്റെ ഫോട്ടോ ഷൂട്ടിന്റെ വീഡിയ യൂടൂബിലല്‍ ശ്രദ്ധനേടുകയാണ്. ഗ്ലാമറസായ രീതിയില്‍ വസ്ത്രം ധരിച്ചാണ് ഫോട്ടോയ്ക്ക് പാര്‍വ്വതി പോസ് ചെയ്യുന്നത്.

ജെഎഫ്ഡബ്ല്യു (ജസ്റ്റ് ഫോര്‍ വിമന്‍) എന്ന മാഗസിന്റെ സമ്മര്‍ കവര്‍ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് യൂടൂബില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. സമ്മര്‍ ട്രാവല്‍ ട്രെന്‍ഡ്‌സ് എന്ന വിഷയത്തിലാണ് ഫോട്ടോ ഷൂട്ട് ക്രമീകരിച്ചത്. ചെന്നൈ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലായിരുന്നു ചിത്രീകരണം.

പാര്‍വ്വതിയുടെ അതീവ ഗ്ലാമറസ് ഫോട്ടോകളാണ് മാഗസിന് വേണ്ടി എടുത്തിരിക്കുന്നത്. മാഗസിന്റെ മെയ് ലക്കത്തിന് വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട്. മോഡലിംഗ് രംഗത്ത് വളരെ സജീവമായി നില്‍ക്കുന്ന താരമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. ഫാഷന്‍ റാംപുകളിലും പരസ്യങ്ങളും സജീവമാണ്. ഒമേഗ വാച്ചിന്റെ പരസ്യമാണ് പാര്‍വ്വതിയുടെ ശ്രദ്ധേയ പരസ്യങ്ങളില്‍ ഒന്ന്. യുണൈറ്റഡ് സിക്‌സ് എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ പാര്‍വ്വതിക്ക് സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളൊന്നും ലഭിച്ചില്ല.

തൊട്ടടുത്ത വര്‍ഷം ബില്ല രണ്ടില്‍ അജിതിന്റെ നായികയായി എത്തിയെങ്കിലും ചിത്രം പരാജയപ്പെട്ടതോടെ പാര്‍വ്വതിയുടെ കഥാപാത്രവും മുങ്ങിപ്പോയി. മലയാളി പാര്‍വ്വതി ഓമനക്കുട്ടന്‍ കെക്യു എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്ത് ശോഭിക്കാന്‍ പാര്‍വ്വതിക്ക് കഴിഞ്ഞെങ്കിലും സിനിമ ഭാഗ്യം നല്‍കിയില്ല. പാര്‍വ്വതി അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2016ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം നമ്ബ്യാരാണ് ഒടുവിലഭിനയിച്ച ചിത്രം.

2008ല്‍ നടത്തിയ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പാര്‍വ്വതി ഒന്നാമതെത്തിയിരുന്നു. അത് കൂടാതെ മിസ് ഫോട്ടോ ജെനിക്, മിസ് പേഴ്‌സണാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നീ പട്ടങ്ങളും ഇതേ മത്സരത്തില്‍ പാര്‍വ്വതിക്ക് ലഭിക്കുകയുണ്ടായി. 2008ലെ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പാര്‍വ്വതി. ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

സൗത്ത് ആഫ്രിക്കിയിലെ ജൊഹന്നാസ് ബര്‍ഗില്‍ വച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. 2008 അക്ഷരാര്‍ത്ഥത്തില്‍ പാര്‍വ്വതിയുടെ വര്‍ഷമായിരുന്നു. മൂന്ന് സൗന്ദര്യ പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം പാര്‍വ്വതിയെ തേടിയെത്തിയത്. ഹൈദ്രബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ മിസ് സൗത്ത് ഇന്ത്യ മത്സരത്തിലും പാര്‍വ്വതി കിരീടം ചൂടി. ഈ നേട്ടമാണ് മിസ് ഇന്ത്യ മത്സരത്തിലെ അവസാന പത്തിലേക്ക് പാര്‍വ്വതിയെ എത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (5 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (5 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (7 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (8 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (10 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (10 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (10 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (10 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (10 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (11 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (11 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (11 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (12 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (12 hours ago)

Malayali Vartha Recommends