Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സീനിയര്‍ പയ്യന്റെ ചോദ്യത്തിന് സുരഭിയുടെ കിടിലന്‍ മറുപടി

18 MAY 2017 08:39 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ നടി സരുഭിക്ക് ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ എല്ലായിടത്തു നിന്നും അഭിനന്ദനങ്ങളും അവസരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മുഴുവന്‍ സുഖകരമായ അനുഭവങ്ങള്‍ മാത്രമല്ല സുരഭിക്ക് പറയാനുള്ളത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് താരം പറഞ്ഞത്. ഗുല്‍മോഹര്‍ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ സമയം, യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുകയാണന്ന്.

ഒരു ദിവസം പഠിച്ചു പോയൊരു സീനിയര്‍ പയ്യന്‍ സംസാരിക്കാനെത്തി. സിനിമയുടെ ഓരോ വിശേഷങ്ങള്‍ ചോദിച്ച് അവസാനം ഒരു ചോദ്യം, ഗുല്‍മോഹറില്‍ അഭിനയിക്കാന്‍ നീ എത്ര പേര്‍ക്ക് കിടന്ന് കൊടുത്തു?. ഉടന്‍ തന്നെ അവന് ഒരെണ്ണം പൊട്ടിച്ചു, കറങ്ങി വന്നപ്പോള്‍ ഒന്നുകൂടി കൊടുത്തു. ഞാനൊരു സാധാരണ പെണ്ണാണ്, ആളുകള്‍ എങ്ങനെ ചോദ്യം എറിയുന്നോ അതുപോലെ തിരിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരാള്‍ മാത്രമെന്ന് സുരഭി പറയുന്നു.

അഭിനയിക്കുന്നസിനിമാക്കാരുമായി ബന്ധമുണ്ടാക്കുകയോ, അവരുടെ നമ്പര്‍ വാങ്ങി ചേട്ടാ അടുത്ത സിനിമയ്ക്ക് വിളിക്കണേ എന്നോ, ഹാപ്പി വിഷു എന്നു പറയാനോ നില്‍ക്കാറില്ലെന്നും സുരഭി പറഞ്ഞു. സമൂഹത്തില്‍ പൊതുവേ ഉള്ള ചില ആണുങ്ങളുടെ സ്വഭാവമുള്ളവര്‍ സിനിമയിലും കാണും അല്ലാതെ സിനിമാക്കാര്‍ എല്ലാം ചീത്തയാണെന്ന് ചിന്തിക്കരുത്. അതിനെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്താല്‍ മതി. തൊണ്ണുറ് ശതമാനവും ആണ്‍ സുഹൃത്തുക്കളാണുള്ളതെന്നും സുരഭി പറഞ്ഞു.

സമാനമായ മറ്റൊരു സംഭവം ഇതിനു മുന്‍പ് സുരഭി വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു നടിയുടെ അര്‍ദ്ധ നഗ്‌ന ചിത്രം കാണിച്ച് സുരഭിക്കും ഇതു പോലെ ആകണ്ടേ എന്നായിരുന്നു ഒരു സംവിധായകന്റെ ചോദ്യം. നിങ്ങളുടെ 18 വയസ്സുള്ള മകള്‍ക്ക് എന്നേക്കാള്‍ ശരീര പുഷ്ടിയുണ്ട് അവളിതിന് ചേരുമെന്ന് പറഞ്ഞായിരുന്നു അയാളുടെ വായടപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (4 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (6 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (8 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (8 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends