Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ ഗൗണില്‍ ഐശ്വര്യറായിയെ കണ്ടപ്പോള്‍ അഭിഷേക് ബച്ചന്‍ പറഞ്ഞതിങ്ങനെ...

22 MAY 2017 08:02 AM IST
മലയാളി വാര്‍ത്ത

ലോകപ്രസിദ്ധമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണയും തിളങ്ങിയത് ഐശ്വര്യറായ് തന്നെ. ഇത്തവണ ആഷ് എത്തിയത് ദുബായ് ഡിസൈനറായ മൈക്കല്‍ സിന്‍കോയുടെ സിന്‍ഡ്രലാ ഗൗണില്‍. എക്കാലവും താന്‍ ഐശ്വര്യ റായുടെ ആരാധകനാണ് എന്ന് സിന്‍കോ പറയുന്നു. ഒരു സ്വപ്ന സാക്ഷാത്ക്കാരമാണ് ഇതെന്നും ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ സ്ത്രീകളില്‍ ഒരാളാണ് ഐശ്വര്യയെന്നും മൈക്കല്‍ പറഞ്ഞു.

താന്‍ ഡിസൈന്‍ ചെയ്ത ഗൗണില്‍ ഐശ്വര്യയെ ആദ്യം കണ്ടപ്പോഴുണ്ടായ വികാരം വര്‍ണ്ണിക്കാന്‍ കഴിയില്ല എന്നായിരുന്നു സിന്‍കോ പറഞ്ഞത്. ശരിക്കും സന്തോഷം കൊണ്ടു കരഞ്ഞു പോയി. ദുബായില്‍ ഡിസൈനര്‍ നടത്തിയ ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഗൗണ്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ഐശ്വര്യ ഈ സിന്‍ഡ്രല ഗൗണ്‍ സ്വന്തമാക്കിയത്.

എന്തായാലും കാനിലെ ചിത്രങ്ങള്‍ ആഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ അഭിഷേക് ബച്ചന്റെ കമന്റായിരുന്നു ഏറെ ചര്‍ച്ചയായത്. ഈ ഫോട്ടോയും അതിലെ സ്ത്രീയേയും താന്‍ ഇഷ്ടപ്പെടുന്നു എന്നായിരുന്നു അഭിഷേക് ബച്ചന്‍ കുറിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (4 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (4 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (5 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (5 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (5 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (7 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (7 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (7 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (7 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (7 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (7 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (7 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (8 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (8 hours ago)

Malayali Vartha Recommends