Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പ്രഭാസിന് ഇനി അനുഷ്‌ക മതി

22 MAY 2017 11:30 AM IST
മലയാളി വാര്‍ത്ത

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള തെന്നിന്ത്യന്‍ താരജോഡിയാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലി തിയറ്ററിലെത്തിയതോടെ തിരശീലയിലെ ഇവരുടെ കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പ്രണയ വാര്‍ത്തകളെ നിഷേധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പിന്നീട് പുറത്ത് വന്നെങ്കിലും പ്രഭാസിന് പ്രണയം അസ്ഥിക്ക് പിടിച്ചരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ബോളിവുഡ് നായികയ്ക്ക് പകരം അനുഷ്‌കയെ നായികയാക്കിയെന്നാണ് വിവരം.

പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയില്‍ ബോളിവുഡ് നായിക കത്രീന കൈഫ് നായികയായി വരുന്നുവെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് അനുഷ്‌ക പ്രഭാസിന്റെ നായികയാകും. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയില്‍ അനുഷ്‌ക നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനായി അനുഷ്‌കയെ സമീപിച്ചിട്ടുണ്ട്. അനുഷ്‌ക സമ്മതം മൂളുമെന്നാണ് അവരുടെ പ്രതീക്ഷ. തിരശീലയില്‍ ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കത്രീനയേക്കാള്‍ അനുഷ്‌ക പ്രഭാസ് ജോഡിയെ പ്രേക്ഷകര്‍ പ്രതീക്ഷക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.


ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസും അനുഷ്‌കയുമാണ് നായിക നായകന്മാരായി എത്തുന്നത്. ചിത്രം ഹിറ്റായതോടെ പ്രഭാസ് അനുഷ്‌ക ജോഡിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇരുവര്‍ക്കും ഇടയില്‍ പ്രണയം ഉണ്ടെന്നുള്ള വാര്‍ത്തകളും സജീവമാണ്. പ്രഭാസ് തനിക്ക് വന്ന ആറായിരത്തോളം വിവാഹാലോചകള്‍ തള്ളിക്കളഞ്ഞതിന് പിന്നിലും അനുഷ്‌കയോടുള്ള പ്രണയമാണെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ പ്രണയ വാര്‍ത്ത പ്രചരിപ്പിക്കാന്‍ കാരണക്കാരനായി എന്നാരോപിച്ച് അനുഷ്‌ക തന്റെ സെക്രട്ടറിയെ പിരിച്ചു വിട്ടിരുന്നു.

ബാഹുബലിക്ക് ശേഷം അനുഷ്‌ക നായികയാകുന്ന ചിത്രമായ ഭാഗ്മതിയില്‍ അനുഷ്‌കയുടെ ജോഡിയായി എത്തുന്നത് പ്രഭാസ്. ചിത്രത്തില്‍ ഏറെ പ്രാധന്യമുള്ള അതിഥി വേഷമാണ് പ്രഭാസിന്. ഭാഗ്മതിയില്‍ അഭിനയിക്കാന്‍ അനുഷ്‌ക സമ്മതിച്ചതിന് പിന്നിലും പ്രഭാസാണെന്നാണ് അറിയുന്നത്. കത്രീന കൈഫ് പ്രഭാസ് നായകനാകുന്ന സാഹോയില്‍ നായികയാകില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി കത്രീന കൈഫിന് പിന്നാലെയായിരുന്നുവെന്ന് സാഹോ ടീം പറഞ്ഞു.

ബാഹുബലി റിലീസ് ചെയ്യുന്നതിന് മുമ്പായിരുന്നു സാഹോയ്ക്കായി കത്രീനയെ സമീപിച്ചത്. എന്നാല്‍ പ്രഭാസിനൊപ്പം അഭിനയിക്കാന്‍ കത്രീന താല്പര്യം കാണിച്ചില്ല. അതോടെ ആ ആശയം ഉപേക്ഷിക്കുകയായിരുന്നു. സാഹോയില്‍ കത്രീന നായികയായി എത്തുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബാഹുബലി 2 വന്‍ ഹിറ്റായതോടെ കത്രീനയുടെ ടീമിലുള്ളവരാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.

സാഹോയിലേക്ക് നായികയായി ആദ്യം പരിഗണിച്ചത് ശ്രദ്ധയെയാരുന്നു. വളരെ താല്പര്യത്തോടെയാണ് അവര്‍ കഥ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ അവരുടെ ഡിമാന്‍ഡ് കണ്ടതോടെ സാഹോ ടീം ശ്രദ്ധയെ ഒഴിവാക്കുകയായിരുന്നു. എട്ട് കോടിയാണ് ശ്രദ്ധ ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends