Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് യവനികയില്‍ പൊന്‍വെളിച്ചം തൂകിയ നടന് പ്രണാമം

23 MAY 2017 08:04 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ അതുല്യ പ്രതിഭകളിലൊരാളായിരുന്നു ബഹദൂര്‍. തന്റെ കൈയില്‍ കിട്ടുന്ന വേഷങ്ങളെല്ലാം മനോഹരമായി തന്നെ സ്‌ക്രീനിനു മുന്നില്‍ എത്തിക്കുന്നതിനും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും ബഹദൂറിനുള്ള കഴിവ് മറ്റാര്‍ക്കും കിട്ടിയിട്ടില്ല.

നിഷ്‌കളങ്കതയും ദയനീയ ഭാവങ്ങളും കൊണ്ട് ആളുകളെ കരയിപ്പിക്കുന്നതിനും അദ്ദേഹം മിടുക്കനായിരുന്നു. 2000 മേയ് 22 നാണ് അദ്ദേഹം നമ്മെ വിട്ട് പോയത്. ഇന്നേക്ക് 17 വര്‍ഷം തികയുകയാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട ബഹദൂര്‍ 1930ല്‍ തൃശൂരില്‍ ജനിച്ച ബഹദൂറിന്റെ യഥാര്‍ത്ഥ പേര് പി കെ കുഞ്ഞാലു എന്നായിരുന്നു. 1954 ല്‍ അവകാശി എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലുടെയാണ് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിലെത്തിയ താരം മലയാള സിനിമയിലെ കോമേഡിയനായിട്ടാണ് അറിയപ്പെട്ടിരുന്നത്. താരത്തിന്റെ വേര്‍പാടിന് ഇന്ന് പതിനേഴ് വര്‍ഷം 2000 മേയ് 22 നാണ് ബഹദൂര്‍ അന്തരിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബഹദൂര്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.



കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം പഠനം ഉപേക്ഷിച്ച കുഞ്ഞാലു സ്വകാര്യ ബസ്സില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്നു. ആകാശവാണിയിലും അമച്വര്‍പ്രൊഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് പേരെടുത്ത കുഞ്ഞാലുവിനെ തിക്കുറിശ്ശി സുകുമാരന്‍നായരാണ് ബഹദൂറാക്കി സിനിമയിലെത്തിച്ചത്. പാടാത്ത പൈങ്കിളി ചെറിയ വേഷത്തിലുടെ സിനിമയിലഭിനയിച്ച് തുടങ്ങിയ ബഹദൂറിനെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലെ ചക്കരവന്‍ ആയിരുന്നു.

ഭാവഭിനയം കൊണ്ട് ആളുകളെ കൈയിലെടുത്ത താരമായിരുന്നു ബഹദൂര്‍. ഹാസ്യതാരമായിരുന്നെങ്കിലും പൊട്ടിച്ചിരിപ്പിച്ചും കരയിപ്പിച്ചും അദ്ദേഹം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. അടൂര്‍ ഭാസിയോടെപ്പമുള്ള ബഹദൂറിന്റെ കൂട്ട് വന്‍വിജയമായി തീരുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സിനിമകളെല്ലാം ഹാസ്യത്തിന്റെ ഉച്ചകോടിയലെത്തുകയായിരുന്നു. ജോക്കര്‍ അവസാന ചിത്രം 2000 ല്‍ എ കെ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലാണ് ബഹദൂര്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അബുക്ക ജനശ്രദ്ധ നേടിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends