Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ജയറാം അന്ന് ആ അവസരം നിഷേധിക്കാതിരുന്നെങ്കില്‍....

23 MAY 2017 09:24 PM IST
മലയാളി വാര്‍ത്ത

വില്ലനായും സഹതാരമായും തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ നല്ലൊരു സ്ഥാനം ജയറാം നിലനിര്‍ത്തുന്നുണ്ട്. മലയാളത്തിലെന്ന പോലെ മികച്ച ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം ജയറാമിനെ തേടിയെത്തിയിട്ടും അത് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ആ ചിത്രങ്ങളൊക്കെ പിന്നീട് തമിഴിലെ വന്‍ വിജയങ്ങളായി ചരിത്രത്തില്‍ ഇടം നേടി. മമ്മൂട്ടിയും രജനികാന്തും ഒന്നിച്ച ദളപതി തമിഴ് സിനിമ ചരിത്രത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. മണിരത്‌ന സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ ഒരു വേഷത്തിലേക്ക് ജയറാമാനെ പരിഗണിച്ചിരുന്നു.

തമിഴില്‍ നിരവധി സംവിധായകര്‍ക്കും കമലഹാസനുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കും ഒപ്പം ജയറാം അഭിനയിച്ചിട്ടുണ്ടെങ്കിലും മണിരത്‌നം ചിത്രത്തിലോ രജനികാന്തിനൊപ്പമോ അഭിനയിക്കാന്‍ ജയറാമിന് സാധിച്ചിട്ടില്ല. മണിരത്‌നം രജിനികാന്ത് എന്നിവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ദളപതിയില്‍ ജയറാമിനെ തേടിയെത്തിയത്. എന്നാല്‍ മറ്റ് ചിത്രങ്ങളിലെ തിരക്ക് കാരണം ജയറാം ദളപതിയിലെ അവസരം നിഷേധിച്ചു. ദളപതിയില്‍ രജനികാന്തിനൊപ്പം പ്രധാന വേഷത്തിലെത്തിയ മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരമായിരുന്നു ജയറാമിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ദളപതി തെന്നിന്ത്യയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയപ്പോള്‍ ജയറാമിന് വന്‍ നഷ്ടമായി. ജയറാമിന് പകരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത് അരവിന്ദ് സ്വാമിയായിരുന്നു.

അരവിന്ദ് സ്വാമിയുടെ കരിയറിലെ ആദ്യ ചിത്രമായിരുന്നു ദളപതി. ജയറാം നഷ്ടപ്പെടുത്തിയ അവസരം അരവിന്ദ് സ്വാമിയുടെ തലവര മാറ്റുകയായിരുന്നു. ദളപതിക്ക് ശേഷം മണിരത്‌നം സംവധാനം ചെയ്ത അടുത്ത ചിത്രത്തില്‍ അരവിന്ദ് സ്വാമിയായിരുന്നു നായകന്‍. അരവിന്ദ് സ്വാമിയുടെ കരിയറിലെ വഴിത്തിരിവായി മാറിയ റോജ തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടി.

തുടര്‍ന്ന് ബോംബെയിലും അദ്ദേഹം നായകനായി. ദളപതി ജയറാമിന്റെ കരിയറിലെ ആദ്യത്തേയോ അവസാനത്തേയോ സംഭവമല്ല. ഇതിന് മുമ്ബും ശേഷവും പല മികച്ച അവസരങ്ങളും പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടിരുന്നു. ഇവയില്‍ മനപ്പൂര്‍വം ജയറാം ഒഴിവാക്കിയ ചിത്രങ്ങളും ഉണ്ടായിരുന്നു. ജയറാമിന് കഥ സെലക്ട് ചെയ്യാന്‍ അറിയില്ലെന്ന് ജയറാമിനെ വച്ച് ഏറ്റവും അധികം ഹിറ്റുകളൊരുക്കിയ സംവിധായകനായ രാജസേനന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജയറാം നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends