സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു; ആരാധകരെ മുള്‍മുനയില്‍ നിറുത്തിയ മണിക്കൂറുകള്‍

ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണു. നിലത്ത് വീണ് ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും താരം അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവര്‍ രണ്ടു പേരും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയാണ് വിമാനത്തെ അപകടത്തില്‍ പെടുത്തിയത്. മഹാരാഷ്ട്രയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത്. സണ്ണി ലിയോണും ഭര്‍ത്താവും മുംബൈയിലേ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha
























