സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരിക്കല്‍ പോലും ബിക്കിനി അണിഞ്ഞിട്ടില്ല...കജോള്‍ ബിക്കിനിയില്‍

സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരിക്കള്‍പ്പോലും ബിക്കിനി അണിഞ്ഞിട്ടില്ലാത്ത താരം ഇപ്പോള്‍ സിനിമയിലേക്കുള്ള രണ്ടാം വരവ് ആഘോഷിക്കുന്നത് ഇങ്ങനെയാണെന്നാണ് ആരാധകരുടെ പക്ഷം. വി.ഐ.പി 2 എന്ന തമിഴ് സിനിമയിലൂടെ തിരിച്ചു വന്ന കജോളിന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കജോള്‍ മാലിദ്വീപില്‍ സ്വിം സ്യൂട്ടിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
താരം ഇപ്പോള്‍ മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധിക്കാലം ചെലവിടുകയാണ്. അജയ് ദേവ്ഗണ്‍ തന്നെയാണ് ഈ ചിത്രം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവച്ചത്. മകള്‍ നിസയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം തീരത്ത് നില്‍ക്കുന്നതാണ് ചിത്രം. വലിയ കറുത്ത കണ്ണടയും കജോള്‍ ധരിച്ചിട്ടുണ്ട്. നിസയും ബിക്കിനി തന്നെയാണ് അണിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha
























