Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പാരീസിലെ വിമാന അപകടത്തില്‍ തന്നെ കൊന്നവര്‍ക്കെതിരെ മറുപടിയുമായി ഷാരുഖ് ഖാന്‍

03 JUNE 2017 02:44 PM IST
മലയാളി വാര്‍ത്ത

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് താരങ്ങളെ കൊല്ലുന്നത് സ്ഥിരം പരിപാടിയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ താരങ്ങളെ കൊല്ലുന്നതിന്റെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയായിരുന്നു. അങ്ങനെ വിമാനപകടത്തില്‍ ഷാരുഖ് ഖാനും കൊാല്ലപ്പെട്ടിരുന്നു. വിദേശത്ത് നിന്നും ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമാണ് വിമാനപകടത്തില്‍ ഷാരുഖ് ഖാന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്ത് വിട്ടത്. തന്റെ പേരില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ഷാരുഖ് ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രശ്തരായ വ്യക്തികളെ കൊല്ലുന്നത് നവമാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണ്. അത്തരത്തില്‍ ഷാരുഖ് ഖാനാണ് ഇപ്പോഴത്തെ ഇര. എന്നാല്‍ താരത്തെ കൊന്ന വാര്‍ത്ത പുറത്ത് വന്നത് വിദേശത്ത് നിന്നുമായിരുന്നു എന്നതാണ് വ്യത്യസ്തം. ഷാരുഖ് ഖാന്റെ വ്യാജ മരണ വാര്‍ത്ത പുറത്ത് വിട്ടത് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു. ഉടനടി സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തതോടെ ലോകം മുഴുവന്‍ ഷാരുഖിന്റെ മരണ വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

പാരീസിലെ വിമാന അപകടത്തില്‍ ഇന്ത്യന്‍ സിനിമ നടന്‍ ഷാരുഖ് ഖാനും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നായിരുന്നു ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. വാര്‍ത്തയ്ക്ക് ശ്കതി പകരുന്നതിനായി ഫ്രഞ്ച് ഏവിയേഷന്‍ താരത്തിന് അനുശോചനം രേഖപ്പെടുത്തിയതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.


ഈ ആഴ്ച വിമാന അപകടത്തില്‍ നിന്നും സെറ്റില്‍ നിന്നുണ്ടായ അപകടത്തില്‍ നിന്നും മറ്റ് പലതില്‍ നിന്നും താന്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നാണ് ഷാരുഖ് ഖാന്‍ പ്രതികരിച്ചത്. ട്വിറ്ററിലുടെയാണ് താരം പ്രതികരണം അറിയിച്ചത്. നാലു ദിവസം മുന്നെയാണ് ഷാരുഖ് ഖാന്റെ പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ താരം അപകടത്തില്‍ പെടുന്നത്. സിനിമ സെറ്റിലെ സീലിങ് തകര്‍ന്നു വീഴുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (3 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (3 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (4 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (4 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (4 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (6 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (6 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (6 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (6 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (6 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (6 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (6 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (7 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (7 hours ago)

Malayali Vartha Recommends