Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സംഭവിച്ചത് മറ്റൊന്ന് ഞെട്ടല്‍ മാറാതെ ഉണ്ണി മുകുന്ദന്‍

05 JUNE 2017 10:51 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയില്‍ ഏറെ താരമൂല്യമുള്ള നടിയാണ് അനുഷ്‌ക ഷെട്ടി. രാജമൗലിയുടെ ബാഹുബലി 2 കണ്ടവരാരും ദേവസേനയെ മറക്കാനിടയില്ല. ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു പ്രോജക്ടാണ് അനുഷ്‌കയുടേതായി അടുത്തതായി തീയേറ്ററിലെത്താനുള്ളത്. 

അശോക്.ജി സംവിധാനം ചെയ്യുന്ന ഭാഗ്മതിയില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുക. ഒരു മോഡേണ്‍ഡേ ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിച്ച ചിത്രത്തില്‍ അനുഷ്‌കയുടെ നായകനാവുകയാണ് മലയാളത്തിന്റെ ഉണ്ണി മുകുന്ദന്‍. 

ഉണ്ണി മുകുന്ദന്‍ പ്രഭാസിന് പകരം അനുഷ്‌കയുടെ നായകനാകുന്നെന്ന വാര്‍ത്ത ട്രോളില്‍ മുങ്ങിയിരുന്നു. ഉണ്ണി മുകുന്ദനെവിടെക്കിടക്കുന്നു പ്രഭാസ് എവിടെക്കിടക്കുന്നു എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ അത് സംഭവിച്ചത് തന്നെ. മാത്രമല്ല ഉണ്ണിയെപ്പറ്റി അനുഷ്‌ക പുകഴ്ത്തിയും പറഞ്ഞു. 

നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ എപ്പോഴും നിങ്ങളെ എടുത്തുനിര്‍ത്തുമെന്ന് അനുഷ്‌ക ഉണ്ണി മുകുന്ദനെക്കുറിച്ച് പറയുന്നു. ഒപ്പം കരിയറില്‍ എല്ലാ വിജയങ്ങളും നേരുന്നുവെന്നും ഒരുമിച്ച് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കുറിച്ചു. 

ഉണ്ണി മുകുന്ദനും അനുഷ്‌കയ്‌ക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് വ്യക്തമാക്കി. ഏറ്റവും സൗന്ദര്യമുള്ള സ്ത്രീക്കൊപ്പമുള്ള ഒരു യാത്രയായിരുന്നു ഇത്. സൗന്ദര്യം പുറമേയുള്ളത് മാത്രമല്ല. അത്ഭുതകരമായ സ്ത്രീയാണ് അനുഷ്‌കയെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (14 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends