Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അത്തരക്കാര്‍ക്കിടിയില്‍ ഒരു അപവാദമാണ് ചാക്കോച്ചന്‍.... സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണെന്ന് റിമ

14 JUNE 2017 09:26 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ആണ്‍കോയ്മയുടെ ചൂഷണത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പുതിയ സംഘടന തന്നെ രൂപീകിരച്ച് കഴിഞ്ഞിരിക്കുന്നു. മലയാളത്തിലെ യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്തരത്തില്‍ നടിമാര്‍ സംഘം ചേര്‍ന്നത്. പുരുഷമേല്‍ക്കോയ്മയ്‌ക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തുന്ന തങ്ങളുടെ പുതിയ ശ്രമത്തേക്കുറിച്ചും അതിനുള്ള പ്രതികരണത്തേക്കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ വ്യക്തമാക്കുകയുണ്ടായി.

ആണ്‍കോയ്മക്കെതിരെ സ്ത്രീകള്‍ സംഘടിതമായി ഇറങ്ങുമ്പോള്‍ അത് കരിയറിനെ ബാധിക്കില്ലെ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അഭിമുഖത്തില്‍ സമാനമായി ഉയര്‍ന്ന ചോദ്യത്തോട് റിമ പ്രതികരിച്ചതും ആ സംശയത്തെ ശരിവയ്ക്കുന്ന തരത്തിലാണ്. മാത്രമല്ല തങ്ങളുടെ കൂട്ടായ്മ പലരുടേയും കരിയറിനെ ഇതിനകം ബാധിച്ച് തുടങ്ങിയെന്നും റിമ പറയുന്നു.

ഈ പുതിയ കൂട്ടായ്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കൊക്കെ റോള്‍ നഷ്ടപ്പെടുന്നുണ്ട്. ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്. അതിനി ഒളിച്ചുവയ്‌ക്കേണ്ട കാര്യമൊന്നുമില്ലെന്നും റിമ പറയുന്നു. സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണ്. കാരണം പുരുഷന്മാരെ അപേക്ഷിച്ച് അവര്‍ വളരെ കുറച്ച് പേരേയുള്ളവെന്നും റിമ പറയുന്നു.

താന്‍ ചെയ്യാനിരിക്കുന്ന പുതിയ സിനിമ നായിക പ്രാധാന്യമുള്ളതാണ്. അതില്‍ നായകനാകാമോ എന്ന് ഒരു നായകനോട് ചോദിച്ചപ്പോള്‍ നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കു എന്നായിരുന്നു നടന്റെ മറുപടി. ഇങ്ങനെ പറയാത്ത ഏത് നടനാണുള്ളതെന്നും റിമ ചോദിക്കുന്നു.

നായക പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ലാത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. അത്തരക്കാര്‍ക്കിടിയില്‍ ഒരു അപവാദമാണ് ചാക്കോച്ചന്‍. ആ അര്‍ത്ഥത്തില്‍ ചാക്കോച്ചന്‍ ഒരു പ്രതിഭാസമാണെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

നാടന്മാരേപ്പോലെ ഒരു നിലപാട് നടിമാരും സ്വീകരിക്കണം. സ്‌ക്രിപ്റ്റുമായി സംവിധായകന്‍ വരുമ്പോള്‍ നടിമാര്‍ ചോദിക്കണം ഇതിലെന്താണ് തനിക്ക് ചെയ്യാനുള്ളതെന്ന്. ഒരു വിലയുമില്ലാത്ത റോളുകള്‍ ചെയ്യുന്നതിലും ഭേദം ഒന്നും കിട്ടാതെ വീട്ടിലിരിക്കുന്നതല്ലേ? എന്നാണ് റിമയുടെ പക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends