Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എണ്‍പതുകളിലെ റൊമാന്റിക് നായകന്‍ റഹ്മാന്റെ മകളും സിനിമയിലേയ്ക്ക്.?

15 JUNE 2017 09:15 PM IST
മലയാളി വാര്‍ത്ത

എണ്‍പതുകളില്‍ മലയാളത്തിലെ ഏറ്റവും റൊമാന്റിക് നായകനാണ് റഹ്മാന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായിരിക്കുകയാണ് താരം. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് റഹ്മാന്‍ പറയുന്നു. ഒരു സിനിമ പോലുമില്ലാതെ വീട്ടിലിരുന്ന കാലമുണ്ടായിരുന്നെന്നും അപ്പോഴാണ് നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.

ഡാഡി എന്താ വില്ലനാകാത്തതെന്ന മകള്‍ അലീഷയുടെ ചോദ്യത്തിന് ധ്രുവങ്ങള്‍ 16 റിലീസാകും വരെ ഉത്തരമുണ്ടായിരുന്നില്ലെന്നും താരം വിവരിച്ചു. രണ്ട് പെണ്‍മക്കളാണ് റഹ്മാനുള്ളത്. മൂത്തമകള്‍ റുഷ്ദ എം ബി എയ്ക്ക് പഠിക്കാന്‍ തയ്യാറെടുക്കുന്നു. രണ്ടാമത്തെ മകള്‍ അലീഷ ഒമ്പതാം ക്ലാസിലാണ്. മക്കളുടെ അഭിനയ മോഹത്തെക്കുറിച്ചും റഹ്മാന്‍ വിവരിച്ചു.

രണ്ടുപേര്‍ക്കും അഭിനയത്തില്‍ താല്‍പര്യമുണ്ടെന്നും നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അവര്‍ സിനിമയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും നായികാനായകന്മാരായി സിനിമ വരുമോ എന്ന ചോദ്യത്തിന് എല്ലാം പ്ലാന്‍ ചെയ്യുന്നത് മുകളിലുളള ആളല്ലേ, അങ്ങനെ സംഭവിച്ചാല്‍ നല്ലതെന്നായിരുന്നു മറുപടി. ദുല്‍ഖറിന്റെ കടുത്ത ആരാധികയാണ് റുഷ്ദയെന്നും റഹ്മാന്‍ വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (2 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (2 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (3 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (3 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (3 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (5 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (5 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (5 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (6 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (6 hours ago)

Malayali Vartha Recommends