നടിമാര്‍ വേശ്യകളാണെന്ന് ആരാധകന്‍....നടിയോട് ആരാധകന്‍ ചോദിച്ചത്?

ഇന്‍സ്റ്റഗ്രാം വഴി നടിയോട് ആരാധകന്‍ നഗ്‌ന ഫോട്ടോ ചോദിച്ചു. കന്നട നടിയായ സംഗീത ഭട്ടിനോടാണ് ആരാധകന്‍ നഗ്‌നചിത്രം ചോദിച്ചത്. നഗ്‌നചിത്രം ചോദിച്ച് നിരന്തര ശല്യം ചെയ്തയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും സംഗീത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു യുവതിയുടെ പേരിലുള്ള പ്രൊഫൈലില്‍ നിന്നുമാണ് നഗ്‌നചിത്രം ചോദിച്ചതെന്ന് സംഗീത പറഞ്ഞു. നടിമാര്‍ വേശ്യകളാണെന്നും നഗ്‌നചിത്രം നല്‍കാനും മെസേജ് അയച്ചയാള്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് മറ്റൊരു യുവതിയുടെ നഗ്‌നചിത്രം ചോദിക്കാന്‍ കഴിയുകയെന്ന് സംഗീത ചോദിക്കുന്നു.
അതിനാല്‍ പെണ്‍ പേരിലുള്ള പ്രൊഫൈല്‍ വ്യാജമാണെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ശല്യം ചെയ്തയാളെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ സംഗീത സൈബര്‍ പൊലീസിന് പരാതി നല്‍കി. പരാതി നല്‍കാന്‍ വൈകരുതെന്ന് സംഗീതയുടെ പോസ്റ്റില്‍ മറ്റ് ആരാധകര്‍ കമന്റിട്ടിരുന്നു.
https://www.facebook.com/Malayalivartha


























