Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സത്യം അതല്ല....തന്റെ സഹോദരിയ്ക്ക് അങ്ങനെ ഒരു അവസ്ഥയുണ്ടായിട്ടില്ല

17 JUNE 2017 07:01 PM IST
മലയാളി വാര്‍ത്ത

വെള്ളിമൂങ്ങ, 1983, ഓം ശാന്തി ഓശാന, ഇവന്‍ മര്യാദ രാമന്‍ തുടങ്ങിയ ഒരുപടി ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങിയ നടിയാണ് നിക്കി ഗല്‍റാണി. ഇതുവരെ അധികം വിവാദങ്ങില്‍ പെടാതെ മാറി നിന്നിരുന്ന നിക്കിയെ തേടി ഇപ്പോളിതാ പുതിയ വിവാദം ചര്‍ച്ചയാവുകയാണ്. തന്റെ സഹോദരിയും നടിയുമായ സഞ്ജനയ്ക്കായി അവസരങ്ങള്‍ തേടി നടി തമിഴ് സംവിധായകര്‍ക്ക് പുറകേയാണെന്നാണ് ആരോപണം.

ഈ ആരോപണത്തിന് മറുപടിയുമായി നിക്കി തന്നെ ഇപ്പോള്‍ എത്തിയിരിക്കുകയാണ്.നിക്കി ഗല്‍റാണിയുടെ സഹോദരിയായ സഞ്ജന കന്നഡ സിനിമാതാരമാണ്. സഹോദരിക്കുവേണ്ടി തമിഴില്‍ അവസരം ചോദിച്ചു എന്ന ആരോപണത്തിനെതിരെയാണ് നിക്കി രംഗത്തെത്തിയത്. തന്റെ സിനിമാ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുന്നവരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പിന്നിലെന്ന് താരം പറയുന്നു.

താനും തന്റെ സഹോദരിയും അവസരത്തിന് വേണ്ടി അലയേണ്ട അവസ്ഥയിലല്ലെന്നും താരം പറഞ്ഞു. നിരവധി അവസരങ്ങള്‍ അല്ലാതെതന്നെ തങ്ങളെത്തേടി എത്തുന്നുണ്ടെന്ന് ഇരുവരും പറയുന്നു. വരുന്ന ഓഫറുകള്‍ മുഴുവനും സ്വീകരിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.

അതിനിടയിലാണ് ഇത്തരമൊരു കാര്യം തങ്ങളെക്കുറിച്ച് പ്രചരിക്കുന്നതെന്നും താരം പറഞ്ഞു. മോഹന്‍ലാലിന്റെ കാസിനോവയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച സഞ്ജന ചില നേരങ്ങളില്‍ ചിലര്‍ എന്ന ചിത്രത്തിലാണ് പ്രധാനവേഷത്തിലെത്തിയിരുന്നു. കന്നടയിലും തെലുങ്കിലുമാണ് സഞ്ജന കൂടുതലും അഭിനയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends