കോമഡിതാരം കലാഭവന്‍ സാജന്‍ ആശുപത്രിയില്‍

പ്രശസ്ത ചലച്ചിത്രമിമിക്രി ഡബ്ബിംഗ് താരം കലാഭവന്‍ സാജന്‍ ആശുപത്രിയില്‍. ഗുരുതരമായ അസുഖബാധിച്ചാണ് കലാഭവന്‍ സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന സാജന്റെ ഫോട്ടോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഭാര്യ അനിതയോടൊപ്പമുള്ള ഫോട്ടോയാണിത്.
https://www.facebook.com/Malayalivartha


























