വൈറലായി നസ്‌റിയ ഫഹദിന്റെ പുതിയ ഫോട്ടോ

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ജോഡി ഫഹദ് ഫാസിലും നസ്രിയ നസിമും. ഇരുവരുടെയും ഓരോ ഫോട്ടോകളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
ഫഹദും നസ്രിയയയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മണിക്കൂറുകള്‍ക്കകം എഴുപതിനായിരത്തോളം പേരാണ് നസ്രിയയുടെ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്.
നസ്രിയ ചുവന്ന നിറത്തിലുള്ള ടീഷര്‍ട്ടും ഫഹദ് നീല നിറത്തിലുള്ള ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha


























