സുഹാസിനിയും ശോഭനയും സെല്‍ഫി കലക്കി....

തെന്നിന്ത്യയിലെ പ്രമുഖ നായികമാരാണ് സുഹാസിനിയും ശോഭനയും. ഇരുവരും ഒരുമിച്ച് ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഇരുവരുടെയും സൗഹൃദത്തിന്റെ അപൂര്‍വ്വ നിമിഷങ്ങള്‍ പങ്കുവച്ചത് ശോഭന തന്നെയാണ്. ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തതോടെ വൈറലായി. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ഇതുവരെ ചിത്രത്തിന് ലഭിച്ചത്. ഹൈദരാബാദില്‍ വച്ചാണ് ഈ ക്യൂട്ട് സെല്‍ഫി ശോഭന പകര്‍ത്തിയത്.
https://www.facebook.com/Malayalivartha


























