Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഷാജോണിന് വേണ്ടി ഷങ്കര്‍ രജനി ചിത്രത്തിന്റെ ഷൂട്ട് നീട്ടി

22 JUNE 2017 02:45 PM IST
മലയാളി വാര്‍ത്ത

നടന്‍ ഷാജോണിന് വേണ്ടി തമിഴ് സംവിധായകന്‍ ഷങ്കര്‍ രജനി ചിത്രം യന്തിരന്‍ രണ്ടിന്റെ ചിത്രീകരണം നീട്ടി. ഷാജോണിന്റെ ദൃശ്യത്തിലെ പ്രകടനം കണ്ടാണ് ഷങ്കര്‍ ഷാജോണിനെ കാസ്റ്റ് ചെയ്തത്. ഷങ്കറിന്റെ ഓഫീസില്‍ നിന്നാണ് താരത്തെ വിളിച്ചത്. ആരെങ്കിലും പറ്റിക്കാന്‍ വിളിച്ചതാണെന്നാണ് ഷാജോണ്‍ കരുതിയത്. താല്‍പര്യമുണ്ടെങ്കില്‍ മേയ് 10 മുതല്‍ 18 വരെ ചെന്നൈയില്‍ എത്തണമെന്നും അറിയിച്ചു. അക്ഷയ്കുമാറും ഒത്തുള്ള കോമ്പിനേഷന്‍ സീനാണെന്നും സൂചിപ്പിച്ചു. എന്നാല്‍ ആ ദിവസങ്ങളില്‍ ഗള്‍ഫില്‍ സ്‌റ്റേജ്‌ഷോയ്ക്ക് പോകണമെന്ന് ഷാജോണ്‍ മറുപടി നല്‍കി. ചെറിയ സീനാണെങ്കിലും അഭിനയിക്കണമെന്നുണ്ട്. ഗള്‍ഫ് ഷോ കഴിഞ്ഞ് എപ്പോ വേണമെങ്കിലും എത്താമെന്നും ഉറപ്പ് നല്‍കി. 

അരമണിക്കൂര്‍ കഴിഞ്ഞ് ഷങ്കറിന്റെ ഓഫീസില്‍ നിന്ന് വീണ്ടും വിളിച്ചു. ജൂണ്‍ 10-നും 13-നും ഇടയില്‍ വരാമോന്ന് ചോദിച്ചു. താരം ഓകെ പറഞ്ഞു. അങ്ങനെ ഷാജോണ്‍ ജൂണ്‍ 12-ന് ചെന്നൈയിലെത്തി. താമസിക്കാനായി ആഢംബര ഹോട്ടലില്‍ കൊണ്ടുപോയപ്പോഴാണ് യന്തിരനിലേക്ക് തന്നെയാണ് വിളിച്ചതെന്ന് ഷാജോണ്‍ ഉറപ്പിച്ചത്. അടുത്ത ദിവസം അക്ഷയ്കുമാറും ഒത്തുള്ള സീനുകളാണ് ചിത്രീകരിച്ചത്. ഇതിനിടെ രജനീകാന്തിനെ പരിചയപ്പെടണമെന്ന് ഷാജോണ്‍ ഷങ്കറിന്റെ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടു. ഒരു ദിവസം ഷാജോണ്‍ കാരവനില്‍ ഇരിക്കുമ്പോള്‍ ഷങ്കര്‍ വിളിപ്പിച്ചു. അവിടെ ചെന്നപ്പോള്‍ ഷങ്കറും കൂടെയുണ്ടായിരുന്ന ആളും എഴുന്നേറ്റു. കൂടെയുണ്ടായിരുന്നത് രജനീകാന്തായിരുന്നു. രജനീകാന്ത് അമേരിക്കയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് എത്തിയ സമയമായിരുന്നു. അദ്ദേഹവുമായി ഷാജോണ്‍ കുറച്ച്‌നേരം സംസാരിച്ചു. ഷങ്കറിനാണെങ്കില്‍ കൊച്ചിന്‍ ഹനീഫയെ കുറിച്ച് മാത്രമാണ് പറയാനുണ്ടായിരുന്നത്. ദീപാവലിക്കാണ് യന്തിരന്‍ ടു റിലീസ്. അതിനായി കാത്തിരിക്കുകയാണ് ഷാജോണ്‍. കഥാപാത്രത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (54 minutes ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (1 hour ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (1 hour ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (2 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (2 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (2 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (4 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (4 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (4 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (4 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (4 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (4 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (4 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (5 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (5 hours ago)

Malayali Vartha Recommends