നടി ഹണി റോസ് യുവനടനുമായി പ്രണയത്തിലോ?

യുവനടി ഹണി റോസ് പ്രണയത്തില്‍. യുവനടനാണ് താരസുന്ദരിയുടെ ഹൃദയം കവര്‍ന്നത്. മഴവില്‍ മനോരമ ചാനലിലെ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിന്റെ പുതിയ എപ്പിസോഡ് പ്രമോ വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് സിനിമയുടെ വിശേഷങ്ങളുമായാണ് ഹണി റോസ് എത്തുന്നത്. ഹണിയെ കൂടാതെ സംവിധായകന്‍ ഒമര്‍, മറീന, വൈശാഖ് എന്നിവരും പങ്കെടുക്കുന്നു.
പരിപാടി നാളെ രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യും.
https://www.facebook.com/Malayalivartha

























