Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ ആരാധകന്‍!

27 JUNE 2017 05:14 PM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ടില്‍ ഒരു സുഹൃത്തിനെ യാത്രയയ്ക്കാന്‍ എത്തിയതായിരുന്നു ജോജു. അപ്പോഴാണ് മമ്മൂട്ടി അവിടെ എത്തിയിട്ടുണ്ടെന്നുള്ള വിവരം അയാള്‍ അറിഞ്ഞത്. മമ്മൂട്ടി ഒരു കാറില്‍ കയറിപ്പോകുന്നതും ജോജു കണ്ടു. പിന്നെ ഒട്ടും താമസിച്ചില്ല, തന്റെ സുഹൃത്തിനെപ്പോലും ഉപേക്ഷിച്ച് ജോജു മറ്റൊരു കാറില്‍ മമ്മൂട്ടിയെ ഫോളോ ചെയ്തു. 

റെയില്‍വേ ഗേറ്റിനടുത്തുവെച്ച് മമ്മൂട്ടിയുടെ വാഹനത്തിന് കുറുകെ തന്റെ വണ്ടി നിര്‍ത്തിയിട്ട് ജോജു ഇറങ്ങി. തന്നെ വഴിയില്‍ തടഞ്ഞ ചെറുപ്പക്കാരനെ കണ്ട് മമ്മൂട്ടി ആദ്യം ഒന്ന് പകച്ചെങ്കിലും അയാള്‍ തന്റെ ആരാധകനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായി. 

മമ്മൂട്ടി വിന്‍ഡ് ഗ്ലാസ് തുറന്നുകൊടുത്തു. ജോജു മമ്മൂട്ടിയെ ഒന്ന് തൊട്ടു. പിന്നെ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചുകാട്ടി. മമ്മൂട്ടി ഒന്നും പറഞ്ഞില്ല. ചിരിക്കുക മാത്രം ചെയ്തു. റെയില്‍വേ ഗേറ്റ് തുറന്നപ്പോള്‍ ആ ചെറുപ്പക്കാരനെ കൈവീശി കൊണ്ട് മമ്മൂട്ടി കടന്നുപോകുകയും ചെയ്തു. 

ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമെന്നാണ് ജോജോ ഇതിനെക്കുറിച്ച് പറഞ്ഞത്. പില്‍ക്കാലത്ത് ഇതേ മമ്മൂട്ടിതന്നെ ജോജുവിനെ പല സംവിധായകര്‍ക്കുംവേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജാധിരാജയില്‍ ഒരു മഴുനീള വേഷത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നു ജോജു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (14 minutes ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (59 minutes ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (1 hour ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (1 hour ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (3 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (3 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (3 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (3 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (3 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (4 hours ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (6 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (7 hours ago)

Malayali Vartha Recommends