Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തീയറ്ററുകളിൽ സിനിമകൾക്ക് മുൻപ് ദേശീയഗാനം നിർബന്ധമാക്കണോ..? വിദ്യ ബാലന്റെ പ്രതികരണം ഇങ്ങനെ

29 OCTOBER 2017 11:37 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ സിനിമാ തീയറ്ററുകളിൽ ഷോ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധമായി കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി സുപ്രീം കോടതി പുനഃപരിശോധിക്കാനിരിക്കുകയാണ്. ഇതിനിടയിൽ നിരവധിപ്പേർ തങ്ങളുടെ നിലപാടറിയിച്ച് രംഗത്തെത്തിയിരുന്നു.

ഏറ്റവും ഒടുവിലായി താര സുന്ദരി വിദ്യ ബാലനും ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്. ഒരു പൊതുചടങ്ങിൽ വച്ച് വിദ്യ പറഞ്ഞതിങ്ങനെ; 'സിനിമകൾക്ക് മുൻപ് ദേശീയഗാനം നിർബന്ധമാക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിവസം ആരംഭിക്കാൻ നമ്മൾ സ്കൂളിലൊന്നുമല്ലല്ലോ.

എന്റെ വ്യക്തിപരമായ അഭിപ്രായം എന്തെന്നാൽ ദേശീയഗാനം വയ്ക്കരുതെന്ന് തന്നെയാണ്. ദേശഭക്തി അടിച്ചേൽപിപ്പിക്കണ്ട ഒന്നല്ല. എന്നോട് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല . ദേശീയഗാനം കേൾക്കുമ്പോൾ എവിടെയാണെങ്കിലും ഞാൻ എഴുന്നേറ്റ് നിൽക്കാറുണ്ട്'. ഈ അഭിപ്രായം തന്നെയായിരുന്നു ഗായകൻ സോനു നിഗമിനും.

എല്ലാ രാജ്യത്തിന്റെയും ദേശീയ ഗാനം ബഹുമാനിക്കേണ്ടത് തന്നെയാണെന്നും എന്നാൽ സിനിമ തീയറ്ററുകളും ഭക്ഷണശാലകളുമല്ല അവ ആലപിക്കേണ്ട സ്ഥലമെന്നും സോനു പറഞ്ഞു. ഇനി പാക്കിസ്ഥാന്റെ ദേശീയ ഗാനം വയ്ക്കുമ്പോൾ പോലും താൻ എഴുന്നേറ്റ് നിൽക്കുമെന്നും കാരണം അത് ആ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള ബഹുമാനമാണെന്നും സോനു പറഞ്ഞു. വിധി സുപ്രീം കോടതി പുനഃപരിശോധിക്കാനിരിക്കെ ഇതിനോടകംതന്നെ നിരവധി പ്രമുഖർ തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നതിൽ തങ്ങളുടെ നിലപാടറിയിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടൻ അരവിന്ദ് സ്വാമി ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ദേശീയഗാനം തിയേറ്ററുകളിൽ മാത്രമല്ല കോടതികളിലും നിയമസഭ, പാർലമെന്റ് സമ്മേളനങ്ങൾക്ക് മുൻപും നിർബന്ധമാക്കിയാലെന്താണെന്നായിരുന്നു അരവിന്ദ് സ്വാമി ചോദിച്ചത്. ഇരുപതും മുപ്പതും മിനുട്ടുകൾ ക്ലബിനും ഹോട്ടലിനും പുറത്ത് കാത്ത് നിൽക്കുന്നവർക്ക് വെറും അമ്പത്തിരണ്ട് സെക്കൻഡ് ദേശീയഗാനത്തിനായി എഴുന്നേറ്റു നിൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണോ എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ചോദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends