Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

ഞാന്‍ മടുത്തു.... ഇനി ആ വേഷത്തിനില്ല

08 NOVEMBER 2017 09:52 PM IST
മലയാളി വാര്‍ത്ത

ഏത് ഭാഷയിലായാലും സിനിമ ഹിറ്റാണെങ്കില്‍ മറ്റ് ഭാഷകളിലും സിനിമ എടുക്കുന്നത് സാധാരണയാണ്. ബാംഗ്ലൂര്‍ ഡെയ്‌സും ബോഡിഗാര്‍ഡും ദൃശ്യവുമെല്ലാം അങ്ങിനെ ഭാഷ മാറി കാശ് വാരിക്കൊണ്ടിരുന്ന ചിത്രങ്ങളാണ്. ഒന്നില്‍ ക്ലിക്കായാല്‍ പിന്നെ ആ കഥാപാത്രങ്ങളെ തുടര്‍ച്ചായായി അവതരിപ്പിക്കേണ്ടിവരും പലര്‍ക്കും.

ഇങ്ങനെ ഒരേ വേഷം ആവര്‍ത്തിച്ചു ചെയ്തു മടുത്തയാളാണ് പാര്‍വതി. ഇനി ഒരിക്കല്‍ക്കൂടി ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ അവതരിപ്പിക്കാനില്ലെന്ന് പറയുകയാണ് ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി. ബാംഗ്ലൂര്‍ ഡെയ്‌സ് ഹിന്ദിയില്‍ എടുക്കുകയാണെങ്കില്‍ അതില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ ഈ മറുപടി.

ഇല്ല. ഞാന്‍ ഇനി ആ വേഷം അവതരിപ്പിക്കില്ല. ഞാന്‍ ഇപ്പോള്‍ തന്നെ അതിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകഴിഞ്ഞു. ഇനി ഒരു റീമേക്കില്‍ അഭിനയിക്കരുതെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് ബോറടിച്ചുതുടങ്ങി. അത് ബോളിവുഡില്‍ എടുക്കുകയാണെങ്കില്‍ അഞ്ജലിക്ക് പ്രിയം ആലിയ ഭട്ട് ചെയ്യുന്നതിനോടായിരിക്കുമെന്ന് തോന്നുന്നുപാര്‍വതി പറഞ്ഞു.

ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്ന കലയിലൂടെയും ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയുമാണ് ഞാന്‍ പ്രേക്ഷകരുമായി സംവേദിക്കുന്നത്. അതുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകള്‍ പോലുള്ളവ എന്നെ ബാധിക്കില്ല. ബോളിവുഡില്‍ തുടക്കക്കാരിയായതിനാല്‍ ഇവിടുത്തെ മറ്റ് കാര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല.

വിദേശയാത്രകളില്‍ ഇന്ത്യയില്‍ നിന്നുള്ള അഭിനേതാവാണെന്ന് പറയുമ്‌ബോള്‍ ബോളിവുഡില്‍ നിന്നാണോ എന്നാണ് എല്ലാവരും ചോദിക്കുക. ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ. മറ്റ് ഭാഷകളില്‍ ചെയ്തതു തന്നെയാണ് ഞാന്‍ ഇവിടെയും ചെയ്യുന്നത്പാര്‍വതി പറഞ്ഞു. ഇര്‍ഫന്‍ ഖാന്‍ നായകനായ ഖരീബ് ഖരീബ് സിംഗ്‌ളിയാണ് പാര്‍വതിയുടെ ബോളിവുഡ് ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (24 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (34 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (56 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends