Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

പാർവതി മുട്ടുകുത്തില്ല, അങ്കലാപ്പിൽ പൃഥ്വിരാജ്

01 JANUARY 2018 02:26 PM IST
മലയാളി വാര്‍ത്ത

മൈ സ്റ്റോറി എന്ന പൃഥ്വിരാജ് - പാർവതി ചിത്രത്തിലെ പാട്ടിന് സാമൂഹ്യ മാധ്യമത്തിൽ ഡിസ്ലൈക്കുകളുടെ എണ്ണം കൂടിയതോടെ മൈ സ്റ്റോറി റിലീസാക്കാൻ അണിയറ പ്രവർത്തകർക്ക് പേടി. ചിത്രത്തിന്റെ ഭാവിയെ കുറിച്ചോർത്ത് പൃഥ്വിരാജും ഭയപ്പെടുന്നു. എങ്ങനെയെങ്കിലും വിവാദം അവസാനിപ്പിക്കാൻ അണിയറ പ്രവർത്തകർ പാർവതിയിൽ സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ ഒരു തരത്തിലും കീഴടക്കില്ലെന്ന മട്ടിലാണ് പാർവതി. അവരെ നായികയാക്കിയത് അബദ്ധമായെന്നാണ് മൈ സ്റ്റോറി അണിയറ പ്രവർത്തകർ കരുതുന്നത്.

അതിനിടെ താൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ് പാർവതിയും രംഗത്തെത്തി. ഒരു ഓൺലൈൻ സൈറ്റിൽ എഴുതിയ കുറിപ്പിലാണ് പാർവതിയുടെ കുമ്പസാരം. മമ്മുട്ടി മികച്ച നടനാണെന്നും അതിൽ തർക്കമില്ലെന്നും പാർവതി പറയുന്നു. അദ്ദേഹത്തെ താൻ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് തനിക്ക് യാതൊരു വിരോധവുമില്ല.

തന്റെ പ്രസംഗത്തെ മമ്മുട്ടി വിരുദ്ധ പ്രസംഗമായി തെറ്റിദ്ധരിച്ചതാണ്. സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെയാണ് താൻ സംസാരിച്ചത്. തന്നെ ആക്രമിച്ചവർ യാഥാർത്ഥ്യം മനസിലാക്കിയില്ല. തന്നെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനാണ് ശ്രമം നടന്നത്. സിനിമക്ക് അകത്തുള്ളവർ പോലും ഇക്കാര്യം മനസിലാക്കിയില്ലെന്ന് പാർവതി കുമ്പസരിച്ചു.

ഒരു കഥാപാത്രത്തിന് എങ്ങനെ വേണമെങ്കിലും അഭിനയിക്കാമെന്ന് പാർവതി പറഞ്ഞു. എന്നാൽ കഥാപാത്രം സ്ത്രീവിരുദ്ധനകരുത് എന്ന് പാർവതി ആവർത്തിച്ചു. കുറിപ്പിലും മമ്മൂട്ടിക്കെതിരായ മുനകൾ പാർവ്വതി നൽകുന്നുണ്ട്. തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ തന്നെ സൂപ്പർസ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കാനാണ് പാർവതി പറയുന്നത്. സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തനമാണെന്ന് പാർവതി പറയുന്നു.

അതിന്റെ ഉത്തരവാദിത്വം അതിന്റെ തിരക്കഥാകൃത്തിനും സംവിധായകനുമാണെന്ന് പാർവതി പറയുന്നു. അതിനു ശേഷവും മമ്മൂട്ടിയെ കുത്തുന്നുണ്ട് താരം. ഇതിനെല്ലാം പുറമേ സ്ക്രീനിൽ കാണിക്കുന്നതിനെയും പറയുന്നതിനെയും സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ സാന്നിധ്യമായി ഒരു താരമുണ്ടെന്ന് പാർവതി പറയുമ്പോൾ അത് ലക്ഷ്യമിടുന്നത് മമ്മൂട്ടി ജാഗ്രതക്കുറവ് കാണിച്ചു എന്ന് തന്നെയാണ്.

നിഷേധാത്മകമായ ഒന്നിനെയാണ് നല്ലതെന്ന വ്യാജേന വിറ്റഴിക്കുന്നതെന്നും പാർവതി പറയുന്നു. ഒരു വില്ലനെയാണ് കാണിക്കുന്നതെങ്കിൽ അയാളെ നാം പിന്തുടരില്ല. എന്നാൽ നായകനെയാവുമ്പോൾ നാം പിന്തുടരും. നായകന് ആഘോഷകരമായ വരവേല്പാണ് ലഭിക്കാറുള്ളത്. സ്ലോ മോഷനോടെ നായകൻ വരുമ്പോൾ ജനങ്ങൾ കൈയടിക്കും. അയാൾ സ്ത്രീവിരുദ്ധ വാചകമടിക്കുമ്പോൾ ആരാധകർ കൈയടിക്കും.

സാമൂഹ്യ മാധ്യമങ്ങളിലെ പണ്ഡിതൻമാരെയും പാർവതി വിമർശിക്കുന്നുണ്ട്. അസഹിഷ്ണുത വളർത്തിയത് സാമുഹൃമാധ്യമമാണെന്ന അഭിപ്രായവും പാർവതി പറയുന്നുണ്ട്. തന്നെ മൗനം അലംബിക്കാൻ പറയുന്നവരെയും പാർവതി വിരട്ടി. തനിക്ക് മൗനിയായിരിക്കാൻ കഴിയില്ലെന്നാണ് പാർവതി പറയുന്നത്. ഫെമിനിസ്റ്റ് എന്ന് തന്നെ വിളിക്കരുതെന്നും പാർവതി ആവർത്തിക്കുന്നു. സിനിമയിലെ വനിതാ സംഘടന തനിക്കൊപ്പമുണ്ടെന്നും പാർവതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (29 minutes ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (44 minutes ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (49 minutes ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (56 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (1 hour ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (1 hour ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (2 hours ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (2 hours ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (2 hours ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (2 hours ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (2 hours ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

Malayali Vartha Recommends