STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയില്‍ ഇന്ത്യൻ താരങ്ങളും; കത്രീന കൈഫും, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരും ആദ്യ പത്തിൽ പട്ടികയില്‍! ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസിലെ വി....
18 December 2022
ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയില്‍ ആദ്യ 10-ൽ ഇടംനേടി ഇന്ത്യൻ താരങ്ങളും. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരും പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2022-ൽ ഏറ്റവുമധികം തിരഞ്ഞ ...
'കുട്ടികൾ വേണ്ട' എന്ന തീരുമാനം മാറ്റി; ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ആദ്യത്തെ കണ്മണിക്കായി തയ്യാറെടുത്ത് രാം ചരണും ഭാര്യയും...
13 December 2022
പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. താന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണെന്ന് ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെ താരം അറിയി...
ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും താൻ പുറത്ത് കടന്നിട്ടില്ല, തന്റെ സ്വകാര്യതയെ മാനിക്കണം; വിവാഹ വാർത്തയോട് മീനയുടെ പ്രതികരണം
03 December 2022
നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിയെട്...
2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു; കൊറിയന്‍ നടന്‍ ഓ യൂങ് സു വിനെതിരെ ലൈംഗിക ആരോപണം, 78കാരനായ നടനെതിരെ കേസെടുത്തിരിക്കുന്നത് രു സ്ത്രീയുടെ പരാതിയിൽ
27 November 2022
കൊറിയന്‍ നടന്‍ ഓ യൂങ് സു വിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി. 2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് 78കാരനായ നടനെതിരെ കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്...
റിയാലിറ്റി ഷോ താരവും പിന്നണി ഗായകനുമായ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി; സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു; ടൊവിനോ തോമസ്, മംമ്ത മോഹൻദാസ്, മണിയന്‍പിള്ള രാജു, ജയറാം, ഇന്ദ്രൻസ്, റഹ്മാന്‍, സംവിധായകൻ ജോഷി, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുത്തു
27 November 2022
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ താരവും പിന്നണി ഗായകനുമായ ശ്രീനാഥ് ശിവശങ്കരന്റെ കല്യാണം കഴിഞ്ഞു. സംവിധായകൻ സേതുവിന്റെ മകളെയാണ് വിവാഹം കഴിച്ചത്. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി ....
മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം വളര്‍ത്ത് മൃഗങ്ങളും...
26 November 2022
മോഹന്‍ലാലും ഓമന മൃഗങ്ങളും ഒന്നിച്ചുള്ള ക്യാരിക്കേച്ചര്‍ ശ്രേദ്ധനേടുന്നു. പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു ഒരുക്കിയ ക്യാരിക്കേച്ചറാണ് വൈറലായി മാറിയിരിക്കുന്നത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം ...
അന്‍സിബ ആളാകെ മാറിപ്പോയി; ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്ത് അന്‍സിബ; കൂടെ ബാബുരാജ്
26 November 2022
ദൃശ്യം എന്ന ഒറ്റ സിനിമ മാത്രം മതി മലയാളികള്‍ക്ക് എന്നും അന്‍സിബയെ ഓര്‍ക്കാൻ. ദൃശ്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ അഞ്ജുവിനെ അവതരിപ്പിച്ചിരുന്നത് അന്‍സിബ ആയിരുന്നു. ദൃശ്യത്തിന് ശേഷം കൂടുതല്‍ ...
വിവാഹത്തിന് ഇനി ഒരുനാൾ മാത്രം...! നിറഞ്ഞ പുഞ്ചിരിയോടെ ഗൗതം കാർത്തിക്കിന്റെ കൈപിടിച്ച് മഞ്ചിമ, പ്രീ വെഡ്ഡിംഗ് ചിത്രങ്ങൾ പുറത്തുവിട്ട് താരം
26 November 2022
1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി എത്തി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് മഞ്ജിമ മോഹൻ. അടുത്തിടെയാണ് താരം വിവാഹിതയാകുന്നുവെന്ന വാർത്ത പുറത്തുവന്നത്. നടൻ ഗൗതം കാ...
കളി ഗുളികനോട് വേണ്ട; അപ്പോൾ നീ .. കോടതിയിൽ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ ..പൊയ്ക്കോളൂ ..പക്ഷേ ..വിധി ഞാൻ പറയും ; കോഴിക്കോട് ജില്ലാക്കോടതി വിധിക്ക് പുറകെ തൈക്കൂടം ബ്രിഡ്ജിന് ട്രോൾ മഴ
26 November 2022
ബോക്സോഫീസില്‍ റെക്കോഡ് കളക്ഷന്‍ നേടി മുന്നേറിയ 'കാന്താര' എന്ന കന്നട സിനിമയിലെ 'വരാഹരൂപം' എന്ന ഗാനം സിനിമയില്‍ ഉപയോഗിക്കാൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കോഴിക്കോട് ജില്ലാക്കോടതി ...
ഭാഗ്യ സുരേഷ് ഗോപിക്കു ഭാഗ്യം... അച്ഛനും സഹോദരങ്ങള്‍ക്കും പിന്നാലെ കയ്യടിയും അംഗീകാരവും
25 November 2022
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ ഇതിനോടകം സിനിമയില്‍ തങ്ങളുടേതായ കഴിവുകള്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ച...
പുതിയ ലുക്കിന് പിന്നാലെ പുതിയ വെളിപ്പെടുത്തൽ; ജീവിതത്തില്‍ ഒരിക്കലും തല കുനിക്കരുത്, വേണ്ടിവന്നാല്‍ ഒന്നിനു മാത്രം
25 November 2022
മഞ്ജു വാരിയരുടെ ലുക്ക് ആണ് വാർത്തകളിൽ. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷയോടും ആവേശത്തോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റെ 'ആയിഷ' എന്ന സിനിമയിലെ പുതിയ ...
ബാലയുടെ കൂളിങ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്ന വീഡിയോയുമായി ബാല; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ; വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം
25 November 2022
നടൻ ബാലയുടെ ഭാര്യ എലിസബത്തുമായുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ബാല എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി എലിസബത്തുമായുള്ള വിഡിയോകൾ ഒന്നും ഇട്ടിരുന്...
തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു... ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചെന്നും പരിഹസിച്ചെന്ന വിമര്‍ശനത്തിന് മാപ്പ് പറഞ്ഞ് നടി റിച്ച ഛദ്ദ
24 November 2022
തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചെന്നും പരിഹസിച്ചെന്ന വിമര്‍ശനത്തിന് മാപ്പ് പറഞ്ഞ് നടി റിച്ച ഛദ്ദ. ഇന്ത്യന്‍ സൈന...
ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും... വെളിപ്പെടുത്തലുമായി മീരാ ജാസ്മിന്‍
23 November 2022
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് മീരാ ജാസ്മിന്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം അടുത്തിടെ സത്യന്‍ അന്തിക്കാട് ജയറാമിനെ നായകന്‍ ആക്കി ഒരുക്ക...
ഷൂട്ടിങ് സ്ഥലത്തുവച്ച് അനു സിതാര പറഞ്ഞ വാക്ക് കേട്ട് ഞെട്ടി അമല പോള്‍...
23 November 2022
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അമല പോള്‍. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ പഴയതിനേക്കാള്‍ സജീവ മായിരിക്കുകയാണ് താരമിപ്പോള്‍. മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ അനു സിത്താര തന്നോട് വെളിപ്പെ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























