Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു

08 OCTOBER 2026 12:34 AM ISTമലയാളി വാര്‍ത്ത
ചലച്ചിത്ര നടന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം കോഴിക്കോട് പറയഞ്ചേരിയിലെ വീട്ടില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയില്‍ ആയിരുന്നു. ഇന്നി വൈകിട്ട് അഞ്ചു മണിയോ...

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്

18 February 2026

സിനിമയ്ക്കുണ്ടാകുന്ന നഷ്ടം മോഹന്‍ലാല്‍ പ്രതിഫലത്തില്‍ നിന്നും കുറയ്ക്കാറുണ്ടെന്ന് വെളിപ്പെടുത്തി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. 'നീരാളി' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു അദ്ദേഹം...

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്

17 February 2026

ഉറച്ച നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സാമൂഹിക വിഷയങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സൈബര്‍ അധിക്...

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്

17 February 2026

തെന്നിന്ത്യന്‍ താരജോഡികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ ക്ഷണക്കത്ത് പുറത്തുവന്നിരിക്കുകയാണ്. വിവാഹ തീയതിയും റിസപ്ഷന്‍ വിവരങ്ങളും അടക്കമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന കത്ത് സോഷ്യല...

സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം; ഒരു കൂട്ടം യൂട്യൂബേഴ്‌സ് എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുകയാണെന്ന് നടി രേഖ രതീഷ്

16 February 2026

ഇത്രയും മാനസിക സമ്മര്‍ദം എനിക്ക് താങ്ങാനാവുന്നില്ല, ഒരു കൂട്ടം യുട്യൂബേഴ്‌സ് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് മലയാളം സീരിയല്‍ താരം രേഖ രതീഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് രേഖ ഇ...

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഗായത്രി ഗോപി വിവാഹിതയായി

16 February 2026

ബ്രിട്ടീഷ് പൗരനുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഗായത്രി ഗോപി വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ജേക്കബ് ആണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. കുടുംബാം...

പിന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് കയര്‍ത്ത് അയേഷ ഖാന്‍

15 February 2026

ബിഗ് ബോസ് 17 റിയാലിറ്റി ഷോയില്‍ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായി എത്തി, അടുത്തിടെ 'ധുരന്ധര്‍' എന്ന ചിത്രത്തിലെ 'ശരാരത്..' എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നടി ആണ് ആയിഷ ഖാന്‍. ഇപ്പോഴി...

പ്രണയദിനത്തില്‍ വിവാഹ വാര്‍ത്ത പങ്കുവെച്ച് നടി പാര്‍വതി വിജയ്

15 February 2026

പ്രണയദിനത്തില്‍ വിവാഹ വാര്‍ത്ത ആരാധകരോട് പങ്കുവെച്ച് സീരിയല്‍ താരവും നടി മൃദുല വിജയ്‌യുടെ സഹോദരിയുമായ പാര്‍വതി വിജയ്. വിവാഹനിശ്ചയം കഴിഞ്ഞു എന്ന സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാര്‍വതി പങ്കുവെച...

ചലച്ചിത്ര- നാടക നടിയും നൃത്താധ്യാപികയുമായിരുന്ന കലാലയം രാധ അന്തരിച്ചു...

14 February 2026

ചലച്ചിത്ര- നാടക നടിയും നൃത്താധ്യാപികയുമായിരുന്ന കലാലയം രാധ (79) അന്തരിച്ചു. വെള്ളി പകൽ 12.35ന് അമല ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഭർത്താവ്‌ അന്തരിച്ച ജോസ് പായമ്മലും നാടകനടനും സംവിധായകനുമായിര...

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി

14 February 2026

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു വീണ്ടും ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്!ണോയിയുടെ സംഘത്തില്‍ നിന്നാണ് വധഭീഷണി സന്ദേശം വന്നത്. ശബ്ദരേഖയായി വന്ന സന്ദേശത്തില്‍ രണ്‍വ...

ചമ്പക്കരയിലെയും കുമ്പളങ്ങിയിലെയും മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍: ചണനൂലില്‍ കോര്‍ത്ത് ബേബല്‍ ഓഫ് ദി മ്യൂട്ടഡ് സ്റ്റുഡന്റ്സ് ബിനാലെയില്‍

13 February 2026

ചമ്പക്കര, കുമ്പളങ്ങി തുടങ്ങിയ മത്സ്യത്തൊഴിലാളി മേഖലകളിലെ അനുഭവങ്ങളിൽ നിന്നാണ് അനഘ എ എം എന്ന വിദ്യാര്‍ഥി ചണനൂലില്‍ കോര്‍ത്തിണക്കിയ തന്റെ കലാസൃഷ്ടി കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായ സ്റ്റുഡന്റ്സ് ബിനാലെ...

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം

12 February 2026

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലെ അമ്മമകന്‍ കോംബോ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ അമ്മയായി കുടശ്ശനാട് കനകവും മകനായി ബേസിലുമായിരുന്നു വേഷമിട്ടത്. തുടര്‍ന്ന് 'ഗുരുവായൂര്‍ അമ്പലനടയില...

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു

12 February 2026

പണവും അതിനേക്കാള്‍ വിലയുള്ള കാര്‍ഡുകളും അടങ്ങിയ തന്റെ പഴ്‌സ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടതായും അത് ഒരു ഓട്ടോക്കാരന് ലഭിച്ചുവെന്നും അദ്ദേഹം അത് കൊണ്ടുവന്ന് തന്നെന്നും നടന്‍ മണിയന്‍പിള്ള രാജു സോഷ്യല്‍ മീഡിയ...

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്

12 February 2026

മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നാണ് 'ഹലോ' എന്ന സിനിമ. കോമഡിയും ആക്ഷനും പ്രണയവും ചേര്‍ന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ശിവന്‍രാമന്‍ എന്ന കഥാപാത്രം ഇന്നു...

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകരമായ പ്രതികരണം

12 February 2026

എബ്രിഡ് ഷൈനിന്റെ സ്പായുടെ പ്രമോഷന്‍ പരിപാടിക്കിടെ നടന്‍ ജോജി ജോണിന്റെ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടന്‍ ബിജു മേനോനും നിര്‍മാതാവും തമ്മില്‍ പ്രൊമോഷന്റെ പേരില്‍ നടന്ന തര്‍ക്കങ്ങളും ...

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്

11 February 2026

ഇരുപത്തിനാലാം വയസ്സിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നതെന്ന് നടി മംമ്ത മോഹന്‍ദാസ്. കാന്‍സര്‍ ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മാരകമായ...

Malayali Vartha Recommends