STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
മൂന്ന് മാസത്തിന് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും സിനിമാ സെറ്റില്‍
23 December 2021
മൂന്ന് മാസത്തിന് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സിനിമാ സെറ്റില്‍ തിരിച്ചെത്തി. മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ ഷൂട്ടിംഗ് പാതിവഴിയില്‍ നിര്‍ത്തിവെച്ച് മുംബൈയിലെ വസതിയില്‍...
മിയ ഖലീഫ സ്തനങ്ങളുടെ ശസ്ത്രക്രിയക്ക് ചെലവായ തുക വെളിപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടിപ്പോയി
23 December 2021
പോണ്‍ മേഖലയിലെ സൂപ്പര്‍ താരമായ മിയ ഖലീഫയുടെ വെളിപ്പെടുത്തല്‍ വളരെ ശ്രദ്ധ നേടിയിരിക്കുകയാണ്. തന്റെ സ്തനങ്ങളില്‍ ശസ്ത്രക്രിയ നടത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിയ ഖലീഫ. ടിക് ടോക്ക് വീഡിയോയിലായിരു...
വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ എല്ലാവരേയും ഞെട്ടിപ്പിച്ച് പ്രിയങ്ക ചോപ്ര
22 December 2021
പ്രിയങ്ക ചോപ്രയുടെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ്. അതിന് പിന്നാലെ വന്ന വിവാഹ മോചന അഭ്യൂഹങ്ങളും നന്നായി ആഘോഷിച്ചു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി സമൂഹമാധ്യമങ്ങ...
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയന്‍ കുഞ്ഞിലൂടെ പിതാവിനോടൊപ്പം ഫഹദ്
22 December 2021
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിര്‍മിച്ചതും പിതാവായ ഫാസില്‍ ആയിരുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുകയാണ്. നവാഗ...
അതും പറഞ്ഞ് അങ്ങനെ ജീവിക്കുന്നവര്‍ ജീവിച്ചു പോയ്‌ക്കോട്ടെ; അതൊക്കെ അവരുടെ കാര്യം; സനുഷ ആകെ മാറി; മാറാനും കാരണമുണ്ട് കേട്ടോ!
22 December 2021
ബാലതാരമായെത്തി ശ്രദ്ധേയമായ താരമാണ് സുനഷ. ഇടയ്ക്ക് സിനിമയില്‍ ഗ്യാപ്പ് വന്നെങ്കിലും ഇനി സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ തന്നെയാണ് സനുഷയുടെ തീരുമാനം. സിനിമയെ കൂടുതല്‍ സീരിയസായി കാണാന്‍ ത...
അഭിനയിപ്പിക്കാന്‍ ക്യൂ നില്‍ക്കുന്ന താരങ്ങള്‍ക്കും സംവിധായകര്‍ക്കും മുമ്പില്‍ ഒരു വമ്പന്‍ ഡിമാന്റുമായി വിശ്വസുന്ദരി ഹര്‍നാസ്
22 December 2021
വിശ്വസുന്ദരി ഹര്‍നാസ് സന്ധുവിനെ അഭിനന്ദിക്കാന്‍ ബോളിവുഡ് ക്യൂ നില്‍ക്കുകയാണ്. സംവിധായകര്‍ മാത്രമല്ല താരങ്ങളും നിര്‍മ്മാതാക്കളുമുണ്ട്. അവരുടെ മോഹങ്ങള്‍ നടക്കാന്‍ പോകുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്...
സംവിധാനം പഠിക്കണം എന്ന ആഗ്രഹമുണ്ട്...കുറച്ച് കാലം കഴിയുമ്പോ പ്രൊഡക്ഷനിലും തന്നെ പ്രതീക്ഷിക്കാമെന്ന് മീരാജാസ്മിന്‍
22 December 2021
ഒരു ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് മീരാ ജാസ്മിന്‍. കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ തനിക്ക് ശരിക്കും ആവശ്യമുള്ള ഒരു ഇടവേള ആയിരുന്നു എന്ന് പറയുകയാണ് മീര. ...
തന്റെ വയറിനെ കുറിച്ച് ആള്‍ക്കാര്‍ എന്തൊക്കെയാണ് പറയാൻ സാധ്യത, ഇല്ലേൽ.. നാളെ കഥ ഇറങ്ങും..ഞാൻ പ്രെഗ്നന്റ് ആണെന്ന്, ഭര്‍ത്താവിനോട് സംസാരിക്കുന്നത് പോലെയുള്ള ശരണ്യ മോഹന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യൽമീഡിയ, ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച പോസ്റ്റിൽ താരം പറഞ്ഞത് കണ്ടോ?...!
21 December 2021
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശരണ്യ മോഹൻ. ശാലീന സുന്ദരിയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ നടി എടുക്ക...
പാനമ പേപ്പര്‍ വെളിപ്പെടുത്തല്‍ കേസ്... ഐശ്വര്യ റായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു
20 December 2021
പാനമ പേപ്പര്‍ വെളിപ്പെടുത്തല്‍ കേസില്‍ ബോളിവുഡ് നടി ഐശ്വര്യ റായിയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചു. വിദേശനാണ്യവിനിമയ ചട്ടലംഘനം ആരോപിച്ചായിരുന്നു താരത്തിന്...
4 മാസം മുമ്ബ് എന്‍റെ നെഞ്ചില്‍ ഒരു ചെറിയ മുഴ അനുഭവപ്പെട്ടു..... ആ നിമിഷം തന്നെ ഞാനറിഞ്ഞു, എന്‍റെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്ന്.... 18 വര്‍ഷം മുമ്ബ് എനിക്ക് എന്‍റെ അമ്മയെ ഒരു ഭയാനകമായ രോഗത്താല്‍ നഷ്ടപ്പെട്ടു ഒടുവിൽ എന്‍റെ അമ്മയെ ഇല്ലാതാക്കിയ ആ രോഗം എന്നെയും വേട്ടയാടുന്നു പ്രിയ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.........
20 December 2021
സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് തെലുങ്ക് നടി ഹംസ നന്ദിനി. രുദ്രമ ദേവി, ജയ് ലവ കുശ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടി കൂടിയാണ് നന്ദിനി.ഊര്‍ജ്വസ്വലതയുള്ള മനസുമായി കാന്‍സറിനോട് പൊരു...
സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവി നിരന്തരം ശല്യം ചെയ്യുന്നു... പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവിനെതിരെ കേസെടുത്ത് പോലിസ്
20 December 2021
ചലച്ചിത്ര താരം പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവിനെതിരെ പോലിസ് കേസെടുത്തു. മരട് പോലിസാണ് കേസെടുത്തത്. 2017ല്‍ ബംഗുളൂരുവിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവാണ് നിരന്തരം ശല്യംചെയ്യ...
ലാലങ്കിളിന്റെ ആ കഴിവ് അപ്പൂവിനുമുണ്ട്, അതിനും മുകളിലേക്കാണ് ആള് പോവുക, പാഷനേറ്റ് ആയ മുഷ്യനാണ്, പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മനസ് തുറന്ന് വിനീത് ശ്രീനിവാസന്‍
20 December 2021
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നത്. പ്രണവിന്റെ അഭിനയത്തില്‍ കാര്യമായ മാറ്റം വരുന്നുണ്ടെന്ന് പറയുകയാണ് വിനീത്. ഒരു പ്രമുഖ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്...
ഒറ്റപ്പെടലിന്‍റെ വേദന, മക്കളെ പിരിയേണ്ടി വന്നതിന്‍റെ സങ്കടത്തില്‍ കരീന കപൂർ, നീ മൂലം എനിക്ക് എന്‍റെ മക്കളെ കാണാൻ പോലും കഴിയുന്നില്ല, കുട്ടികളുമൊത്തുള്ള പഴയ ജീവിതം തിരിച്ചുപിടിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിൽ താരം
19 December 2021
ബോളിവുഡ് നടി കരീന കപൂറിന് മക്കളെ പിരിയേണ്ടി വന്നതിന്‍റെ സങ്കടത്തിലാണ്. അടുത്തിടെയാണ് കരീന കപൂറിന് കൊവിഡ് ബാധിച്ചത്. പിന്നിലെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാൻ, ഇവരുടെ മക്കളായ തൈമൂർ, ജെ എന്നിവർ താമസിക്...
ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും അഭിനയത്തിലേക്ക്, തമിഴിൽ തന്റെ മഹത്തായ ഇന്നിംഗ്‌സ് തുറക്കാന്‍ ഒരുങ്ങി താരം, വളരെ പ്രധാനപ്പെട്ട ഒരു റോളാണ്, കൂടുതല്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഇത്രയും നല്ല സിനിമയ്ക്കും...ടീമിനുമൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, താന്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കുമെന്ന് ശ്രീശാന്ത്
19 December 2021
ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. തമിഴ് സിനിമയില്‍ നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ക്കൊപ്പം കാത്തു വാകുല രണ്ടു കാതല്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ തമിഴിലേക്കുള...
നടിയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി പറഞ്ഞ് അമിതാഭ് ബച്ചന്‍
17 December 2021
ബോളിവുഡിന്റെ ഏറ്റവും മുതിര്‍ന്ന നടനാണ് അമിതാഭ് ബച്ചന്‍. ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടിയില്‍ സജീവമാണ് താരം. കോന്‍ ബനേക കോര്‍പതി എന്ന പരിപാടിയുടെ അവതാരകന്റെ വേഷം ചെയ്യാന്‍ തുടങ...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























