Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

കീര്‍ത്തി സുരേഷിന്റെ പേരുപോലെ തന്നെ കീര്‍ത്തിയിലേക്ക് ഉയരുകയാണ് താരം....

12 October 2021

തെന്നിന്ത്യ മുഴുവന്‍ കീര്‍ത്തി സുരേഷിന്റെ കീര്‍ത്തി പടരുകയാണ്. തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതോടെയാണ് കീര്‍ത്തിയുടെ താരമൂല്യം കുതിച്ചുയര്‍ന്നത്. സിനിമയില...

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശ്രിയ ശരൺ; ആശംസകൾ നേർന്ന് ആരാധകർ

12 October 2021

നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും തമ്മില്‍ വിവാഹിതരാവുന്നത്. വളരെ രഹസ്യമായിട്ടായിരുന്നു അന്ന് താര വിവാഹം നടന്നത്. ഇന്ത്യയിലെ പരമ്പരാഗ...

അയ്യോ ഞാന്‍ പാവം ഒരു മിമിക്രി കലാകാരന്‍ ആണേ, എന്റെ പടമൊന്നും നൂറ് കോടി ക്ലബ്ബില്‍ കയറിയിട്ടില്ല!!! ഒരാളുടെ തലയ്ക്ക് അടിക്കുന്നത് ശരിയായ നടപടിയാണോ എന്ന് ചോദിച്ചപ്പോൾ എന്താ എന്നെ അടിക്കണം എന്ന് തോന്നുണ്ടോ എന്നായിരുന്നു മറു ചോദ്യം:- എനിക്ക് പറയാന്‍ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്... അത് ഇല്ലാത്തവരാണ് എന്നെ വിമര്‍ശിക്കുന്നത്: അച്ഛന് കൊടുത്ത വാക്ക് ഞാൻ പാലിക്കും- വിമർശിച്ചവർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

12 October 2021

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ വന്ന് ട്രോളർമാരുടെ ഇരയായി പിന്നീട് മലയാളികളുടെ മനസ് കവർന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. വാര്‍ത്തകളും വിവാദങ്ങളും സ്ഥിരമായി സന്തോഷിനെ പിന്തുടരുന്നുണ്ട്. ഏറ്റവും ഒടുവില്...

ഷാരൂഖ് നടത്തിയ ഒരു പാര്‍ട്ടിയില്‍ താന്‍ കണ്ട കാര്യങ്ങളെ കുറിച്ചുള്ള ഷെര്‍ലിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

11 October 2021

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് ബോളിവുഡിനെയാകെ ഞെട്ടിച്ചിരുന്നു. അറസ്റ്റിനു പിന്നാലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ എതിര്‍ത്തും പിന്തുണച്ചും ഒട്...

പാരിസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യയുടെ സ്‌റ്റൈലിഷ് എന്‍ട്രി

11 October 2021

മോഡലിങ്ങില്‍ നിന്നും മോഹന്‍ലാലിന്റെ നായികയായി ഇരുവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് സ്റ്റാര്‍ ഐശ്വര്യറായുടെ സിനിമ പ്രവേശം. ഐശ്വര്യ റായിക്ക് മുമ്ബും ശേഷവും നിരവധി പേര്‍ ലോകസുന്ദരിപട്ടം നേടിയിട്...

കാണാന്‍ കുറ്റിചൂല്‍ പോലെയുള്ള ഏതെങ്കിലും മനുഷ്യന്‍ സൂപ്പര്‍സ്റ്റാര്‍ ആയിട്ടുണ്ടോ? ചോദ്യവും ഉത്തരവുമായി മേജര്‍ രവിയും സന്തോഷ് പണ്ഡിറ്റും

11 October 2021

നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാര്‍ മാജിക് പരിപാടിയുമായി ബന്ധപ്പെട്ട് ചൂട് പിടിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വിവാദത...

രണ്ടുപേരുടെയും വഴക്ക് ചിരിയോടെ ആണ് ഞാന്‍ കണ്ടുനിന്നത്... തിലകനും മമ്മൂട്ടിയും തമ്മിലുള്ള വഴക്കുകളെക്കുറിച്ച് ഷോബി തിലകന്‍

11 October 2021

മലയാള സിനിമയില്‍ മമ്മൂട്ടിയും തിലകനും ഒരുമിച്ചു ചെയ്ത നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്...

കൊവിഡ് കാലം എന്നെ ഒരുപാട് മാറ്റി... കരിയറിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും സാധിച്ചുവെന്ന് ഐശ്വര്യ ലക്ഷ്മി

11 October 2021

കോവിഡ് കാലം തനിക്ക് സ്വയം ചിന്തിക്കാന്‍ അവസരം ലഭിച്ച സമയമായിരുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. തന്റെ കരിയറിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും ശ്രമിച്ചുവെന്നും കൂടുതല്‍ ക്ഷമ വന്നു...

നെടുമുടിയുടെ ഒരു ആരാധകനാണ് ഞാന്‍......അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്....നെടുമുടി വേണുവിനെ അനുസ്മരിക്കവെ വികാരാധീനനായി ചലചിത്രതാരം കമല്‍ ഹാസന്‍

11 October 2021

നെടുമുടി വേണുവിനെ അനുസ്മരിക്കവെ വികാരാധീനനായി ചലചിത്രതാരം കമല്‍ ഹാസന്‍. പ്രമുഖ ന്യൂസ് ചാനലിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. 'ഞാന്‍ ഇപ്പോള്‍ വിയോഗവാര്‍ത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്...

പ്രശസ്ത കന്നഡ നടന്‍ സത്യജിത് അന്തരിച്ചു; ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നഗരത്തിലെ ബൗറിങ് ആശുപത്രിയില്‍ വച്ച് രണ്ട് മണിയോടെയാണ് അന്ത്യം

10 October 2021

പ്രശസ്ത കന്നഡ നടന്‍ സത്യജിത്(72) അന്തരിച്ചതായി റിപ്പോർട്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നഗരത്തിലെ ബൗറിങ് ആ...

പുത്തന്‍ ലുക്കില്‍ മലയാളികളുടെ സ്വന്തം മമ്മൂക്ക... പുത്തന്‍ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

09 October 2021

മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴി...

ഗർഭഛിദ്രം നടത്തി, കുട്ടികൾ വേണ്ടെന്ന് പറഞ്ഞു... അവിഹിത ബന്ധവും... തുറന്നടിച്ച് സാമന്ത

09 October 2021

തെലുങ്ക് താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഇത് സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. ഇരുവരും തമ്മിൽ പിരിയാൻ കാരണമായത് സാമന്തയുടെ വഴിവ...

ദിലീപിന്റെ ആ നായികയെ ഓർമയില്ലേ? തീപ്പെട്ടിക്കൊള്ളിയുടെ ഇപ്പോഴത്തെ രൂപം കണ്ടോ? എന്തൊരു മാറ്റമാണ്.... പുത്തൻ മേക്കോവർ ചിത്രങ്ങൾ വൈറൽ; അമ്പരന്ന് ആരാധകർ

08 October 2021

ജനപ്രിയ നായകനായ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു വെട്ടം എന്ന സിനിമ. ദിലീപ് പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിന് വർഷങ്ങൾക്കിപ്പുറവും ആരാധകർ ഏറെയാണ്. ഈ ചിത്രത്തിൽ ദിലീപിനൊപ്പം നായിക വീണ...

മാതാപിതാക്കളെ ധിക്കരിച്ച് തിരഞ്ഞെടുത്തത് രണ്ടാം കെട്ടുകാരനെ... പിന്നീട് നേരിട്ടത് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ... വെളിപ്പെടുത്തലുമായി അനന്യ

08 October 2021

ആഞ്ചനേയനെ വിവാഹം ചെയ്ത് വിവാദങ്ങളില്‍പ്പെട്ട നടിയാണ് മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ നടി അനന്യ. വിവാഹ ശേഷവും അനന്യ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇടയ്ക്കപ്പോഴോ സിനിമകള...

സന്തോ​ഷ് പ​ണ്ഡി​റ്റി​ന് എ​ന്താ​ടോ ഇ​ത്ര വ​ല്യ കു​ഴ​പ്പം... നാ​ലാ​ള് അ​റി​യാ​നാ​യി ഒ​രു​പാ​ട് ക​ഷ്ട​പ്പെടു​ന്നു​ണ്ട​ല്ലേ? എല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ സ​മ​യം ഉ​ണ്ട്! ക​മ​ന്‍റി​ട്ട​വ​നെ ക​ണ്ടംവ​ഴി ഓ​ടിച്ച് സാ​ധി​ക​, ഏറ്റെടുത്ത് സോഷ്യൽമീഡിയ

08 October 2021

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ ന​ടി​യാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. സിനിയമയിലും സീരിയലിലുമൊക്കെയായി ആരാധകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് താരം. പലപ്പോഴും സോഷ്യൽമീഡിയയിൽ താരം പങ്കുവെയ്ക്കാറുള്ള...

Malayali Vartha Recommends