STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
ഒന്നും പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ല... ഹാര്‍ലില്‍ ചുറ്റി വിശേഷം പങ്കുവച്ച് കനിഹ
30 September 2021
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ചുറ്റിയതിന്റെ വിശേഷം പങ്കുവച്ച് അഭിനേത്രി കനിഹ. തന്റെ സന്തോഷം നിമിഷത്തിന്റെ ചിത്രങ്ങളും വീഡിയോയും അഭിനേത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ബൈക്കുകള്‍ ഓടിക്കാന്‍ ആഗ്രഹം ഉ...
ആരോ ഇതിന്റെ പുറകിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു... മകളുടെ ഭാവി ഓര്‍ത്ത് എല്ലാം ഞാന്‍ വിട്ടുകൊടുക്കുകയാണ്, പൂര്‍ണമായും വിട്ടുകൊടുക്കുകയാണ്; അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോകട്ടെയെന്ന് ബാല
30 September 2021
മോന്‍സണ്‍ മാവുങ്കലും നടന്‍ ബാലയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . മോന്‍സണ്‍ തന്റെ അയല്‍ക്കാരനാണ് അതില്‍ കൂടുതല്‍ മറ്റൊന്നുമില്ല എന്നാണ് ബാല പറയുന്നത്. ഫെ...
ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബി.എം.ഡബ്ല്യു... ആഡംബര വാഹനങ്ങള്‍ അരങ്ങ് വാഴുന്ന പൃഥ്വിരാജിന്റെ ഗ്യാരേജില്‍ ഇനി ജെ.സി.ഡബ്ല്യു എഡിഷന്‍ മിനി കൂപ്പറും...
30 September 2021
സിനിമ കഴിഞ്ഞാൽ പൃഥ്വിരാജിന് കമ്പം വാഹനങ്ങളോടാണ്. ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര വാഹനങ്ങള്‍ അരങ്ങ് വാഴുന്ന പൃഥ്വിരാജിന്റെ ഗ്യാരേജില്‍ ഇപ്പോൾ പുതിയ അഥിതി കൂടെ എത്തിയിരിക്കുകയാണ...
എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല! ആത്മഹത്യാക്കുറിപ്പെഴുതി സിനിമ സീരിയൽ താരം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ
30 September 2021
ബംഗ്ലൂരുവിലെ ഫ്ലാറ്റിൽ കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി അന്വേഷിക്കുന്നതിനിടയിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കര്‍ണാട...
ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാതെ പോയത് ആ കാരണം കൊണ്ട് മാത്രം; റിമിയുടെ ഈ താര പരിവേഷം വെറും പൊള്ളയാണ്... വെറും പ്രഹസനം- റിമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് പറയുന്നു...
30 September 2021
റിമി ടോമിയും, റോയ്‌സും വേർപിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല ഗോസ്സിപ്പുകൾ ഉയര്‍ന്നിരുങ്കിലും ഇതിനെതിരെ പ്രതികരിക്കാൻ ഗായികയും, അവതാരികയും, നടിയുമായ റിമി ടോമി തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ആ സാഹചര്യ...
പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഒരാള്‍ കൂടി...
29 September 2021
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. എസ്‌യുവികളുടെയും സ്‌പോര്‍ട്‌സ് കാറുകളുടെയും വലിയൊരു ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്. ബിഎംഡബ്ല്യുവിന്റെ റോഡ്സ്റ്റര്‍...
കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ കാത്തിരുന്ന ആള്‍ എത്തി... എന്റെ പ്രിയപ്പെട്ട സൂര്യ പ്രകാശമേ നിങ്ങള്‍ക്കായി ഞാന്‍ പതിറ്റാണ്ടായി കാത്തിരിക്കുകയായിരുന്നുവെന്ന് മംമ്ത കുറിക്കുന്നു
29 September 2021
മലയാളത്തിന്റെ പ്രിയ താരം മംമ്ത കഴിഞ്ഞ പത്തുവര്‍ഷമായി ഒരാളെ കാത്തിരിക്കുകയുമായിരുന്നു. താരം കാത്തിരിക്കുന്നത് ജര്‍മ്മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡല...
ആരാണ് ദേവത... ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ച് നടി അമല പോള്‍
29 September 2021
സോഷ്യല്‍മീഡിയയില്‍ സജീവസാന്നിദ്ധ്യമാണ് നടി അമല പോള്‍. തന്റെ പുതിയ ചിത്രങ്ങളൊക്കെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതില്‍ ചിലത് വൈറലാകാറുമുണ്ട്. അത്തരത്തില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്...
ഒരു പഴയകാല ഓര്‍മ്മ... കോളേജ് ജീവിതത്തിലെ ഒരു പഴയകാലചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി
29 September 2021
നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി തന്റെ കോളേജ് ജീവിതത്തിലെ ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ്. കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന് 'യൂത്തിന്‍പറ്റം' എന്നാണ് പിഷാരടി ക്...
മമ്മൂക്കയ്ക്ക് കുഞ്ഞ് ആരാധികയുടെ സ്‌നേഹ ചുംബനങ്ങള്‍...
28 September 2021
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സിനിമാ ക്യാമറയ്ക്ക് മുന്നില്‍ അമ്ബതു വര്‍ഷം പിന്നിട്ടു കഴിയുമ്‌ബോഴും മലയാളികള്‍ക്കും ഇന്നും അത്ഭുത പ്രതിഭാസമാണ് മമ്മൂക്ക. മമ്മൂക്കയെക്കുറിച്ചും മ...
കടലില്‍ അകപ്പെട്ട തെരുവ് നായയെ രക്ഷപ്പെടുത്തി താര പുത്രൻ പ്രണവ് മോഹൻ ലാൽ
25 September 2021
കടലില്‍ അകപ്പെട്ട തെരുവ് നായയെ രക്ഷപ്പെടുത്തുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിൽ കാണാം. പക്ഷെ കരയോട് അടുക...
നിങ്ങളില്ലാതെ ആറ് വര്‍ഷം... അച്ഛനെ മിസ് ചെയ്യുന്നുവെന്ന് നടി ഭാവന
24 September 2021
മലയാളികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് ഭാവന. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. തന്റെ അച്ഛന്റെ ഓര്‍മ്മകളിലാണ് ഭാവ...
വീണ്ടും ക്യൂട്ട് ബ്യൂട്ടിയായി മലയാളികളുടെ സ്വന്തം കുഞ്ഞിപ്പുഴു
24 September 2021
ഒറ്റ ഡാന്‍സിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കുട്ടിത്താരമാണ് വൃദ്ധി വിശാല്‍. പിന്നീട് നിരവധി ടെലിവിഷന്‍ പോഗ്രാമുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമൊക്കെ വൃദ്ധിക്കുട്ടി മലയാളികളെ കയ്യിലെടു...
പ്രായം റിവേഴ്‌സ് ഗിയറിലാണോ.... ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു
24 September 2021
ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫ്‌ലോറല്‍ എംബ്രോയിഡറി ചെയ്ത നീല സാരിയില്‍ ആരും കൊതിക്കുന്ന അഴകിലാണ് മാധുരി പ്രത്യ...
സുര്യപ്രകാശമുള്ളപ്പോള്‍ കുട കൊണ്ടുനടക്കണം... ബാക്ക്‌ലെസ് വസ്ത്രം ധരിച്ച് പൊതുചടങ്ങിലെത്തരുത്; കാമുകനെക്കുറിച്ച് സംസാരിക്കരുത് എന്നതാണ് അടുത്ത നിര്‍ദ്ദേശം
24 September 2021
ബോളിവുഡില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി ബിപാഷ ബസു. സിനിമയില്‍ എത്തിയ സമയത്ത് സിനിമയില്‍ ഉണ്ടായിരുന്ന വിചിത്രമായ അലിഖിത നിയമങ്ങളെക്കുറിച്ചും ബിപാഷ മനസ്സു തുറക്കുന്നു. ഇരുണ്ട നിറമുള്...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























