STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
സൈമ അവാര്‍ഡ് പ്രഖ്യാപിച്ചു... മികച്ച നടന്‍ മോഹന്‍ലാല്‍, മികച്ച നടി മഞ്ജു വാര്യര്‍
19 September 2021
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നിശ നടക്ക...
വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് സാമന്തയുടെ ഞെട്ടിക്കുന്ന പ്രതികരണം; ദേഷ്യപ്പെടുന്ന വീഡിയോ വൈറൽ
19 September 2021
സിനിമാതാരങ്ങളായ സാമന്തയും ഭര്‍ത്താവും നാഗചൈതന്യയും വിവാഹ മോചിതരാവുകയാണെന്ന ഗോസിപ്പുകള്‍ ഉയര്‍ന്നു നില്‍ക്കുകയാണ് .എന്നാല്‍ രണ്ടാളും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച...
കയ്യില്‍ തോക്കുമായി കിടിലന്‍ ലുക്കില്‍ മെഗാസ്റ്റാര്‍... മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുഴുവിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
18 September 2021
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതയായ റത്തീന ഷര്‍ഷാദ് സംവി...
ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം...തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ
18 September 2021
തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഭയമല്...
ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാള്‍
16 September 2021
തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ കാജല്‍ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. പിന്നീട് ബോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു. ഇപ്പോള്‍ കാജലും ഭര്‍ത്താവ് ഗൗതമ...
വസ്ത്രധാരണത്തെ കുറിച്ച് മോശം ഭാഷയില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ കിടിലന്‍ മറുപടിയുമായി സയനോര
15 September 2021
വസ്ത്രധാരണത്തെ കുറിച്ച് മോശം ഭാഷയില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ കിടിലന്‍ മറുപടിയുമായി ഗായികയായ സയനോര രംഗത്ത്. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളില്‍ നടിമാരുടെ ഒരു ന്യത്ത വീഡിയോ വൈറലായിരുന്നു. നടിമാരായ ഭാവന,ര...
വേർപിരിയലിന് പിന്നിൽ കുഞ്ഞിനെ വേണ്ടെന്ന തീരുമാനം? സമാന്ത ആഗ്രഹിച്ചത് നടന്നില്ല; ഒടുവിൽ ആ വെളിപ്പെടുത്തൽ
15 September 2021
കഴിഞ്ഞ ദിവസങ്ങളിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായ സമാന്തയും നാഗചൈതന്യയും പിരിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവരും തമ്മിൽ പിരിയാനുള്ള കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയർന്നിരു...
എന്താണ് തനിക്ക് വേണ്ടത് എന്നാണ് താന്‍ വ്യക്തമാക്കുന്നത്...പ്രതിഫല ട്രോളുകളില്‍ പ്രതികരിച്ച് കരീന
14 September 2021
രാമായണത്തെ അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന 'സീത ദ ഇന്‍കാര്‍നേഷന്‍' എന്ന സിനിമയ്ക്ക് പ്രതിഫലമായി 12 കോടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ്താരം കരീന കപൂര്‍ ട്രോളുകളില്‍ നി...
തന്റെ മാറ്റത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പോണ്‍ താരം ജെന്ന...
14 September 2021
അമിത വണ്ണം എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. ഇപ്പോള്‍ 'പോണ്‍' താരവും മോഡലും ഒക്കെയായി തിളങ്ങിനിന്ന ജെന്ന കുഞ്ഞിന്റെ ജനനത്തോടെ തടിച്ചുതുടങ്ങിയതിനെ കുറിച്ചും പിന്നീട് അതിന് ...
വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല, എന്ന് കരുതി വിവാഹം കഴിക്കില്ല എന്നല്ല... കല്യാണം കഴിച്ചാല്‍ ഒരു പ്രണയ വിവാഹമായിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടെന്ന് അനുശ്രീ
14 September 2021
മലയാളികള്‍ക്ക് പ്രിയങ്കരിയാ അനുശ്രീ എന്ന താരം. താരത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ വിവാഹത്ത...
പൊതുദര്‍ശനമില്ല.... അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കും
14 September 2021
പൊതുദര്‍ശനമില്ല.... അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നല...
ഗ്ലാമറസ് ലുക്കില്‍ ടാറിട്ട റോഡില്‍ റാമ്പ് വാക്കുമായി മീര നന്ദന്‍
13 September 2021
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരനന്ദന്‍. ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചൊരു...
കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ തനിക്ക് അത് വിധിച്ചിട്ടില്ലെന്ന് നടി രേഖ രതീഷ്... മകനെ നോക്കാൻ ഒരു അമ്മയുണ്ടായിരുന്നു.. അന്ന് താൻ അനുഭവിച്ച ബുദ്ധിമുട്ട് ഇപ്പോൾ ഇല്ല; എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്...
13 September 2021
കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ച തനിക്ക് അത് വിധിച്ചിട്ടില്ലെന്ന് സിനിമാ സീരിയൽ താരം രേഖ രതീഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. എനിക്ക് ചെറുപ്പത്തിൽ അഭിനയമോഹം ഉണ്ടായിര...
ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍... രാഷ്ട്രീയപ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി കങ്കണ
12 September 2021
സിനിമയിലെ നായികയെപ്പോലെ രാഷ്ട്രീയപ്രവേശനമുണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി ബോളിവുഡ് താരം കങ്കണ റണാവത്ത്. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക് ആവശ്യമായി വരിക...
ബോളിവുഡിലെ സൂപ്പര്‍ ജോഡികളാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും...കത്രീനയെ കുറിച്ച് സല്‍മാന്‍ ഖാന്‍ പറഞ്ഞത്
12 September 2021
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സല്‍മാന്‍ ഖാന്‍. ബിഗ് സ്‌ക്രീനിലെ വലിയ വിജയങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ സല്‍മാന്റെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സല്‍മാന്റെ പ്രണയങ്ങ...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























