STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
അടൂരിന്റെയും ഹരിഹരന്റെയും മുന്നില് ചാന്സ് ചോദിച്ച് ചെല്ലാന് എനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ല; ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..
18 September 2019
മലയാളികളുടെ മാത്രമല്ല സിനിമ പ്രേമികളുടെ മനസ് കവർന്ന താരമാണ് മമ്മൂക്ക . എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. അനുഭവങ്ങള് പാളിച്ചകള് എന്ന ചിത്രത്തിലൂടെ പേരുപോലുമില്ലാത്ത കഥാപാ...
കല്യാണം നടത്താതിരിക്കാന് വേണ്ടി എനിക്കത് ചെയ്യേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടി അനുമോള്
18 September 2019
ഇവന് മേഘരൂപന് മുതല് അകം, ഗോഡ്സ് സെയില്, ചായില്യം, ഞാന് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില് ഇടം നേടിയ താരമാണ് അനുമോള്. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തില് കല്യാണം നടത്താതിരിക്കാന് ...
ഞാന് പുരോഹിതനാകാന് പോയ ആളാണ്!! എന്റെ വാശിക്കും എന്റെ ഇഷ്ടത്തിനും ഞാനത് ചെയ്തു; പക്ഷെ... മനസ് തുറന്ന് അലൻസിയർ
18 September 2019
ഞാനൊരു 'ദൈവവിശ്വാസിയാണ്. പക്ഷേ പൗരോഹിത്യത്തോട് എനിക്ക് എതിര്പ്പുണ്ട്. ഞാന് പുരോഹിതനാകാന് പോയ ആളാണ്. എന്റെ വാശിക്കും എന്റെ ഇഷ്ടത്തിനും പോയതാണ്. സ്കൂളില് പഠിക്കുമ്ബോള് അദ്ധ്യാപകര് ചോദിക്കുമ്ബ...
വിവാഹം ഒരഡ്ജസ്റ്റ്മെന്റാണ്; യോജിച്ച ഒരാള് വന്നാല്ത്തന്നെ ഭരിക്കാന് വരുന്ന ആളാണെങ്കില് ദുഃഖമല്ലേ ഉണ്ടാവുക? സത്താറിന്റെയും ജയഭാരതിയുടെയും ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്...
18 September 2019
മലയാള സിനിമയിലെ തന്നെ ആദ്യ താര ദമ്ബതിമാര് ആയിരുന്നു സത്താറും ജയഭാരതിയും. സിനിമയിലെത്തി വെറും മൂന്നു വര്ഷത്തിനുള്ളില് മലയാള സിനിമയിലെ സ്വപ്നനായികയെ സ്വന്തമാക്കാന് സത്താറിനു കഴിഞ്ഞു. കെ.നാരായണന് സം...
മാര്ച്ച് മാസത്തില് ശ്രീയുടെ രോഗത്തിന് കുറവ് വന്നപ്പോള് അവള് രണ്ടു ആഗ്രഹങ്ങള് പറഞ്ഞു!! പക്ഷെ ഒരിക്കലും നടക്കാനാകാത്ത ആഗ്രഹമായി മാറി; പ്രിയപത്നിയുടെ വേർപാടിൽ വേദനയോടെ ബിജു നാരായണന് പറയുന്നു
18 September 2019
ശ്രീ എന്നെ പിരിഞ്ഞെന്ന് തോന്നുന്നേയില്ല. ചടങ്ങുകള് കഴിഞ്ഞു ഈ വീടിന്റെ ഏകാന്തതയിലേക്ക് വന്നപ്പോള് ഇവിടെ പലയിടത്തും ശ്രീയുടെ സാന്നിധ്യം എനിക്ക് നേരിട്ടനുഭവപ്പെടും പോലെ തോന്നി. ശ്രീ എന്റെ ജീവിതപങ്കാളിയ...
ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന് പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല:- പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് കലാഭവൻ ഷാജോൺ
18 September 2019
അപരന്മാര് നഗരത്തില് എന്ന ചിത്രത്തിലൂടെ തുടങ്ങി ഒരുപാട് സിനിമകളില് സജീവ സാന്നിധ്യമായിരുന്ന കലാഭവൻ ഷാജോൺ ഇന്ന് മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രമുഖ നടനാണ് , ഇപ്പോഴിതാ കലാഭവൻ ഷാജോൺ സംവിധാനം ച...
ഇപ്പോൾ ഞങ്ങൾ പ്രണയത്തിലാണ്.. ഉടൻ വിവാഹം; ബിഗ് ബോസ് ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി വിവാഹിതയാകുന്നു...
17 September 2019
ബിഗ് ബോസ് സീസണ് 12 ലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നേഹ സോഷ്യല് മീഡിയയില് സജീവമായ താരം കൂടിയാണ്.പരമ്ബരാഗതമായ സാരിയില് വിവാഹത്തിനായി തയ്യാറാക്കുമെന്നും നേഹ അറിയിച്ചു. ശര്ദുല് സിംഗ് ബയസ...
മലയാള സിനിമ ആഘോഷമാക്കി വിവാഹമായിരുന്നു സത്താറിന്റേയും ജയഭാരതിയുടേയും... ഇരുവര്ക്കും വേര്പിരിയേണ്ടിവന്നത് സത്താറിന് ഏറെ വിഷമമായിരുന്നു... വിഷമങ്ങൾക്കിടയിൽ ആ രോഗം കൂടി വില്ലനായതോടെ... സത്താറിന്റെ ജീവിതത്തിൽ സംഭവിച്ചത്...
17 September 2019
എഴുപതു കാലഘട്ടത്തില് മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്. മലയാള സിനിമയിൽ കരുത്തിന്റെ പ്രതീകമായിരുന്നു സത്താർ. ഇന്നു പുലര്ച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള് രോ...
എന്റെ മകള്ക്ക് രണ്ടര വയസായി!! അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില് ഒരു റോള് ഉണ്ടാക്കിയെടുക്കാന്... കുഞ്ഞ് മറിയത്തിന്റെ വിശേഷങ്ങൾ
17 September 2019
അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെണ്കുട്ടിയുടെ അച്ഛനാവുക എന്നതെന്ന് ദുൽഖർ. തന്റെ കുട്ടിക്കാലദിനങ്ങളെക്കുറിച്ചും ദുല്ഖര് ഈ അഭിമുഖത്തില് ഓര്ത്തെടുത്തു. വാപ്പിച്ചി മക്കളെ...
ജീവനോളം ഇഷ്ടമാണ് അവള്ക്ക് മമ്മൂക്കയെ!! അപ്രതീക്ഷിതമായ് തൊട്ടുപുറകില് നിന്ന മമ്മൂക്കയെ കണ്ട് അവളുടെ കണ്ണ് തള്ളി; ഭാര്യയ്ക്ക് കിടിലന് സര്പ്രൈസൊരുക്കി ഞെട്ടിച്ച് സംവിധായകന്
17 September 2019
ഭാര്യയ്ക്ക് കിടിലന് സര്പ്രൈസൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന് ഗഫൂര് വൈ ഇല്ല്യാസ്. പ്രിയതമയുടെ വലിയ ആഗ്രഹം നിറവേറ്റാനായി സന്തോഷത്തിൽ താരം. സംവിധായകന്റെ ഫേസ്ബുക് കുറിപ്പിലൂടെ... പ്രിയ പത്നിക...
ജീവിതമായാൽ കുറച്ചൊക്കെ അത് വേണം!! പേളിയുടെയും ശ്രീനിയുടെയും പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
17 September 2019
പേളി പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ധ്യാന് ശ്രീനിവാസനൊപ്പം നില്ക്കുന്ന ഫോട്ടോയായിരുന്നു താരം പോസ്റ്റ് ചെയ്തത്. ജീവിതത്തിലും കുറച്ച് ലവ് ആക്ഷന് ഡ്രാമയൊക്കെ ...
എന്റെ സന്തോഷമാണ് ഇതാണ്... ഈ സന്തോഷത്തിനായാണ് ഞാന് ജീവിക്കുന്നത്; മനസ് തുറന്ന് അമൃത
17 September 2019
'ഞാന് കേട്ടതില് വച്ച് ഏറ്റവും മധുരമുള്ള പാട്ട് ഞാന് എഴുതണം എന്നവള് പറഞ്ഞു. ഈ സന്തോഷത്തിനായാണ് ഞാന് ജീവിക്കുന്നത്'.- വിഡിയോ പങ്കുവച്ച് അമൃത കുറിച്ചു. അമ്മയുടെ തോളില് ചാഞ്ഞ് കിടന്ന് തക...
എന്റെ ഈ ലുക്ക് ഇപ്പോള് ആരാധകര് കാണേണ്ട!! കാമുകനൊപ്പം മുഖം പൊത്തി നയന്താര; ഏറ്റെടുത്ത് ആരാധകർ
17 September 2019
'അടുത്തൊരു സിനിമയ്ക്കായി ഞങ്ങള് വീണ്ടും ഒരുമിക്കുകയാണ്. എന്നാല് പതിവ് റോളിലല്ല. ആദ്യമായി നിര്മ്മാതാവാകുകയാണ്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്തു വിടും ' ചിത്രത്തിന് അടിക്കുറിപ്പായി താരം കുറി...
വർഷങ്ങൾ കഴിഞ്ഞിട്ടും പക്രുവിന് മാത്രം ഒരു മാറ്റവും ഇല്ലല്ലോ... രണ്ടു കാലങ്ങളിലെ രണ്ട് ഓണനാളുകളില് പകര്ത്തിയ ചിത്രങ്ങൾ പങ്ക് വച്ച് താരം; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
17 September 2019
പക്രു തന്റെ ഫെയ്സ്ബുക്ക് പേജില് പങ്കുവച്ച ഒരു ചിത്രം സോഷ്യല് മീഡിയയില് വൈറല് ആകുകയാണ്. രണ്ടു കാലങ്ങളിലെ രണ്ട് ഓണനാളുകളില് പകര്ത്തിയ, സഹോദരിമാര്ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക...
ഇത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ പിന്നെന്തിന് ഇവർ പിരിഞ്ഞു; അമൃതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള നല്ല നിമിഷങ്ങൾ പങ്കു വച്ച് ബാല... ഏറ്റെടുത്ത് ആരാധകർ
17 September 2019
മകള്ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് നടന് ബാല. തനിയ്ക്കരികിലേക്കെത്തിയ മകളുടെ ഫോട്ടോ ബാല പങ്കുവച്ചതോടെ മക്കള്ക്കൊട്ടും സന്തോഷമില്ലല്ലോ ആ മുഖം നിറഞ്ഞ വിഷാദത്തിലാണെന്നൊക്കെ ആയിരുന്നു ആരാധകരു...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
