ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി… അയ്യപ്പഭക്തന്മാര്‍ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍

അയ്യപ്പഭക്തന്മാര്‍ക്ക് ആശംസകളുമായി രംഗത്തെത്തിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. 'ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി….. ഏവര്‍ക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിൽ കുറിച്ചു. മണ്ഡലകാലത്ത് ഭക്തിയില്‍ ആറാടിയ മനസ്സുമായി ശബരിമലയിലേയ്ക്ക് ഭക്തര്‍ എത്തിത്തുടങ്ങി.
https://www.facebook.com/Malayalivartha