പ്രമുഖ നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ അന്തരിച്ചു

പ്രമുഖ നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ അന്തരിച്ചു. പരേതനായ പുലിക്കോട്ടില്‍ പി.വി.മാത്യുവിന്റെ ഭാര്യയായ പട്ടാമ്ബി പനക്കല്‍എസ്തര്‍ (91) ആണ് അന്തരിച്ചത്. സിവില്‍ സ്റ്റേഷന്‍ മാതൃബന്ധു വിദ്യാശാല എല്‍.പി.സ്‌കൂള്‍ മുന്‍ അധ്യാപികയാണ്. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.
https://www.facebook.com/Malayalivartha


























