Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശോഭനയ്ക്ക് പുറകലിലായി സുരേഷ് ഗോപി; അന്ന് അച്ഛന് വേണ്ടിഎങ്കിൽ ഇന്ന് മകനുവേണ്ടി... വൈറലായ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

18 NOVEMBER 2019 12:21 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും ഡാന്‍സ് പരിപാടികളുമായി ശോഭന കേരളത്തിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിലെ വിശേഷത്തെക്കുറിച്ച്‌ വാചാലായായി എത്തിയിരിക്കുകയാണ് താരം. ബസ്സില്‍ യാത്ര ചെയ്ത അനുഭവത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞാണ് താരമെത്തിയത്. നേരത്തെ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു താന്‍ ഇത് പോലെ ബസില്‍ യാത്ര ചെയ്തതെന്നും ഇപ്പോള്‍ മകന് വേണ്ടിയാണെന്നും താരം പറയുന്നു. ശോഭനയ്ക്ക് പുറകലിലായി സുരേഷ് ഗോപിയേയും ചിത്രത്തില്‍ കാണാം. നാഗവല്ലിയും നകുലനും വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് തങ്ങളെന്നാണ് ആരാധകരുടെ കമന്റുകള്‍. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശോഭന. ഇപ്പോഴിതാ നീണ്ട ഇടവേള അവസാനിപ്പിച്ച്‌ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഇത്തവണത്തെ താരത്തിന്റെ വരവില്‍ സുരേഷ് ഗോപിയും ഒപ്പമുണ്ടെന്നുള്ളതാണ് പ്രധാന പ്രത്യേകത. അനൂപ് സത്യന്റെ ചിത്രത്തിലൂടെയാണ് ഇരുവരും തിരിച്ചെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 minute ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (10 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (54 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends