STAR TREK
ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു
ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ ബോളിവുഡ് സ്വപ്‌നങ്ങള്‍ തച്ചുടച്ചത് ആരാണെന്ന് അറിയേണ്ടേ?
19 June 2018
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന പോലെയാണ് അഢാര്‍ നായിക പ്രിയാവാര്യരുടെ അവസ്ഥ. തെലുങ്കിലെ ജൂനിയര്‍ എന്‍.ടി.ആര്‍ അഭിനയിച്ച ടെമ്പര്‍ എന്ന പടം വലിയ സൂപ്പര്‍ഹിറ്റായതോടെ അന്യഭാഷകളില്‍ ഈ ചിത്രം റീമേക്ക് ...
ഗുല്‍മോഹര്‍ എന്ന സിനിമയില്‍ നായകനായി അഭിനയിച്ച രഞ്ജിത്ത് അന്നയും റസൂലില്‍ ഫഹദ്ഫാസിലിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ അഞ്ജലിമേനോന്റെ കൂടെയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ വേഷമാണ്
19 June 2018
ഗുല്‍മോഹര്‍ എന്ന സിനിമയില്‍ നായകനായി അഭിനയിച്ച രഞ്ജിത്ത് അന്നയും റസൂലില്‍ ഫഹദ്ഫാസിലിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. പലരും സിനിമകളിലേക്ക് വിളിക്കാറുണ്ടെങ്കിലും സ്‌നേഹപൂര്‍വം ഒഴിഞ്ഞുമാറുകയാണ് രഞ്ജിത്ത...
സ്വകാര്യ ജീവിതത്തെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകള്‍ നടത്താന്‍ താല്‍പര്യമില്ല ; വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ അക്കാര്യം അറിയിക്കാം ; വിവാഹ ഗോസിപ്പുകൾക്ക് മറുപടിയുമായി പ്രഭാസ്
19 June 2018
പ്രേക്ഷകര്‍ തങ്ങളുടെ ഹൃദയത്തിലേറ്റിയ താര ജോഡികളാണ് പ്രഭാസ് അനുഷ്‌ക ഷെട്ടി ജോഡി. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ രണ്ട് പേരും ഇക്കാര്യങ്ങളെല്...
തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു
18 June 2018
65ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ് എല്ലാവരെയും ഞെട്ടിച്ച ഒരു അവാര്‍ഡ് നിശയായിരുന്നു. ഇത്തവണത്തെ അവാര്‍ഡ് തമിഴിലെ മികച്ച നടനും നടിയും സ്വീകരിച്ചിരുന്നില്ല. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴിലെ ലേഡി സൂ...
ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍
18 June 2018
ഫാദേഴ്‌സ് ഡേ ദിനത്തില്‍ സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടുള്ള ഡാനിയേലിന്റെ പോസ്റ്റ് ഇപ്പോള്‍ വിവാദമാകുകയാണ്. അര്‍ദ്ധനഗ്‌നനായ ഡാനിയേലിനും പൂര്‍ണ നഗ്‌നയായ സണ്ണിക്കും നടുവില്‍ ...
മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്
18 June 2018
ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ഹണിറോസ്. ക്യാമ്ബസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ടില്‍ മണിക്കുട്ടന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു ഹണി റോസ് എത്തിയി...
വ്യക്തമായ സെക്യൂരിറ്റി നിർദ്ദേശങ്ങൾക്ക് ശേഷമാണ് കാളിദാൻ രാഷ്ട്രപതിയുടെ മുന്നിലേക്ക് പോയത് ; പെട്ടെന്ന് കാളിദാസ് ചെയ്തത് കണ്ട് ഞാൻ ഭയപ്പെട്ടു ; മകനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കു വച്ച് നടൻ ജയറാം
18 June 2018
മലയാള സിനിമയിൽ അച്ഛനൊപ്പം ബാല താരമായി വന്നു അവാർഡുകൾ വാരി കൂട്ടിയ ആളാണ് കാളിദാസ്. ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അഭിനയിക്കക കാളിദാസ് അന്ന് മികച്ച ബാല താരത്തിനുള്ള ദേശിയ പുരസ്കാരവും നേടിയാണ് മ...
അരങ്ങിൽ നിറഞ്ഞാടിയ മോഹൻലാലിന് എം .ടി നൽകിയ കിടിലൻ മറുപടി ഇങ്ങനെ
18 June 2018
മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും സിനിമയുടെയും ഒരു മഹാപര്‍വ്വതമാണ് എം .ടി .വാസുദേവന്‍ നായര്‍. മലയാളത്തിന്‍റെ അക്ഷര കുലപതി എന്ന വിളിപേരുള്ള എം .ടി .വാസുദേവന്‍ നായരുടെ അതുല്യ രചനകളാണ് മലയാള സിനിമയുടെ...
കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു
17 June 2018
തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരു പോലെ തിളങ്ങിയ താരമാണ് തപ്‌സി പാനു. തപ്‌സിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് സൂര്‍മ. ഒരു സ്‌പോര്‍ട്‌സ് ബയോപിക്കായി ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേ...
തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി
17 June 2018
സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായി തുറന്നു പറഞ്ഞ് രംഗത്തെത്തിയ നടിയാണ് ശ്രീറെഡ്ഡി. ഉന്നത നടന്മാരും സംവിധായകരും നടത്തുന്ന ലൈംഗിക ചൂഷണത്തിനെതിരെ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടി വിമര്‍ശനങ്ങള്‍ നേര...
പ്രമിച്ച് വിവാഹം കഴിച്ച സംയുക്തയോടും ബിജു മേനോനോടും സ്റ്റേജില്‍ വച്ച് ആങ്കര്‍ ചോദിച്ച ചോദ്യത്തിന് ബിജു മേനോന്റെ ഉത്തരം കേട്ട് സദസ് പൊട്ടിച്ചിരിച്ചു; എന്നാല്‍ പെട്ടെന്ന് തിരുത്തി വിജു മേനോന്‍
17 June 2018
ബിര്‍മിങ്ഹാമില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് വേദിയില്‍ താര ദമ്പതികളായ ബിജു മേനോന്റേയും സംയുക്ത വര്‍മ്മയുടേയും പ്രണയം ഓര്‍മ്മിപ്പിച്ച് പ്രോഗ്രാം ആങ്കര്‍. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എ...
പരിപാടികളിലും പാര്‍ട്ടികളിലുമെല്ലാം താരം ഒരുമിച്ച്... പ്രിയങ്ക പ്രണയത്തിലാണ്
16 June 2018
ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെ പുതിയ പ്രണയത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാരവിഷയം. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോണ്‍സുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് അധിക...
ടോപ് ലെസ്സ് ചിത്രങ്ങള്‍ പങ്കുവച്ച് ബാഹുബലി താരം
16 June 2018
പ്രേക്ഷകരെ ആവേശത്തിരയിലാക്കി ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിയിലെ മനോഹരി ഗാനത്തിലെ താരം വീണ്ടും ഇന്റര്‍ നെറ്റില്‍ താരമാവുകയാണ്. ആരാധകര്‍ക്കായി തന്റെ ടോപ് ലെസ്സ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള...
വീണ്ടും വിവാദത്തില്‍പ്പെട്ട് ബോളിവുഡ് നായിക മലൈക
16 June 2018
ബോളിവുഡിന്റെ സ്ഥിരം വിവാദ നായികയാണ് മലൈക അറോറ. ഏറ്റവും ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷന്‍ ഏതെന്നു പരസ്യമായി വ്യക്തമാക്കിയ നടി ഇപ്പോള്‍ വീണ്ടും പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. താരത്തെ സംബന്ധിക്കുന്ന പു...
രണ്‍വീറിനായി മുറി ഒഴിഞ്ഞുകൊടുത്ത് അജിത്
16 June 2018
താരജാഡകളൊന്നും തന്നെയില്ലാത്ത നടനാണ് അജിത്തെന്ന് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അറിയാം. തമിഴകത്തെ മുന്‍നിര താരമാണെങ്കിലും തലക്കനമൊന്നുമില്ലാത്ത നടനാണ് അജിത്. അജിത്തിന് താരജാഡയില്ലെന്ന്...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























