Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു

18 JUNE 2018 11:41 PM IST
മലയാളി വാര്‍ത്ത

65ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ് എല്ലാവരെയും ഞെട്ടിച്ച ഒരു അവാര്‍ഡ് നിശയായിരുന്നു. ഇത്തവണത്തെ അവാര്‍ഡ് തമിഴിലെ മികച്ച നടനും നടിയും സ്വീകരിച്ചിരുന്നില്ല. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, നടന്‍ വിജയ് സേതുപതി, കാര്‍ത്തി എന്നിവരാണ് അവാര്‍ഡ് നിശ ബഹിഷ്‌കരിച്ചത്. സ്വാകാര്യ അവാര്‍ഡ് പരിപാടികളില്‍ പങ്കെടുക്കുമ്‌ബോള്‍ 10 ലക്ഷം രൂപ ഡൊണേഷനായി താരങ്ങള്‍ക്ക് നല്‍കണമെന്ന് നേരത്തെ തന്നെ തമിഴ് താരങ്ങളുടെ സിനിമ സംഘടനയായ നടികര്‍ സംഘം അറിയിച്ചിരുന്നു. എന്നാല്‍ ഈ തുക നല്‍കാന്‍ ഫിലിം ഫെയര്‍ അവാര്‍ഡ് സംഘാടകര്‍ തയ്യാറായിരുന്നില്ല.

സാധരണ ഗതിയില്‍ സ്വകാര്യ ചടങ്ങില്‍ നിന്ന് ലഭിക്കുന്ന ഡൊണേഷന്‍ തുക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇത്തരത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ടു ഉപയോഗിച്ചാണ് നടികര്‍ സംഘം സമൂഹ്യ പ്രവര്‍ത്തികള്‍ വിജയകരമായി ചെയ്യുന്നത്. അരം സിനിമയിലെ മികച്ച പ്രകടനമാണ് നയന്‍സിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. വിക്രം വേദയിലെ മികച്ച പ്രകടനമാണ് വിജയ് സേതുപതിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.

തീരന്‍ അധികാരം ഒന്‍ട്രിലൂടെ കാര്‍ത്തി ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡിന് അര്‍ഹനായത്. താരങ്ങള്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് നടികര്‍ സംഘം ഇവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (33 minutes ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (44 minutes ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (2 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (2 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (3 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (3 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (3 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (3 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (4 hours ago)

Malayali Vartha Recommends